ബ്രോ ഡാഡിയിലെ തെറ്റുകള്‍ ചൂണ്ടി കാട്ടി പ്രേക്ഷകബ്രോ ഡാഡിയിലെ തെറ്റുകള്‍ ചൂണ്ടി കാട്ടി പ്രേക്ഷക
പ്രിത്വിരാജിന്റെ സംവിധാനത്തിൽ മലയാള സിനിമയിൽ ഇറങ്ങിയ രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി എന്ന സിനിമ. മോഹൻ ലാൽ നായകനായി എത്തിയ സിനിമയിൽ നായികയായി എത്തിയത് നടി മീനയും പ്രിത്വിരാജിന്റെ നായികയായി എത്തിയത് കല്യാണി പ്രിയദർശനും ആയിരുന്നു. നീണ്ട നാളുകൾക്ക് ഒടുവിൽ ലാലു