ഏജ് ഇൻ റിവേഴ്സ് ഗിയർ ആണോ മീര ജാസ്മീൻ. ചിത്രങ്ങൾ കണ്ട് ആരാധകരുടെ കമന്റ്.ഏജ് ഇൻ റിവേഴ്സ് ഗിയർ ആണോ മീര ജാസ്മീൻ. ചിത്രങ്ങൾ കണ്ട് ആരാധകരുടെ കമന്റ്.
ആദ്യം മുതൽ തന്നെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കഥാപത്രങ്ങൾ ചെയ്തുകൊണ്ട് വിസ്മയിപ്പിച്ച നടിയായിരുന്നു മീര ജാസ്മീൻ എന്ന താരം. ലോഹിതദാസ് സിനിമയിലേക്ക് കൈ പിടിച്ചു കൊണ്ട് വന്ന മീര ജാസ്മിൻ പിന്നീട് മലയാളസിനിമയുടെ ഒഴിച്ചുകൂടാനാകാത്ത ഒരു ഭാഗമായി മാറുകയായിരുന്നു. ബോൾഡ്