Connect with us

Celebrity photo

അഴിഞ്ഞു വീണ സാരിയുമായി ഫോട്ടോഷൂട് പുത്തൻ തരംഗം ഉണ്ടാക്കുവാൻ തമിഴിലെ യുവനടി…!!!

Published

on

കൊൽക്കത്തയിൽ ജനിച്ച് ഇന്ന് തമിഴ് നാട്ടിലെ മികച്ച നടിമാരിൽ ഒരാളായി അരങ്ങുവാഴുന്ന അഭിനേത്രിയാണ് ഐശ്വര്യ ദത്ത.   സോഷ്യൽ മീഡിയയിൽ ആരാധകരുള്ള യുവ നായികാമാർ ഇന്ന് കുറവാണ്.  എന്നാൽ ഐശ്വര്യയുടെ കാര്യം അങ്ങനല്ല 6 ലക്ഷത്തോളം ആരാധകർ ആണ് സോഷ്യൽ മീഡിയയിൽ ഐശ്വര്യക്ക് പിന്തുണക്കുള്ളത്.    ബംഗാളി/ഹിന്ദി സിനിമകളിൽ തുടങ്ങിയ തന്റെ അഭിനയ ജീവിതം ഇന്ന് തമിഴ് ചിത്രങ്ങളിൽ കൂടെ നിറഞ്ഞാടുകയാണ്. 

സിനിമയിൽ എത്തതുന്നതിനു മുൻപേ നല്ലൊരു നർത്തകി ആയിരുന്നു  ഐശ്വര്യ. നിരവധി സ്റ്റേജ് ഷോകളിൽ നൃത്തം അവതരിപ്പിച്ച ഐശ്വര്യയെ തേടി നിരവധി പരസ്യങ്ങളും മോഡലിംഗിനും അവസരങ്ങൾ വരികയായിരുന്നു.    ഇതിനു ശേഷം രണ്ടു ഭാഷകളിലും ഇറങ്ങിയ ത്രില്ലർ മൂവി പിക്നിക്  ആയിരുന്നു  അഭിനയത്തിൽ  ഐശ്വര്യയുടെ ആദ്യ ചിത്രം.  സിനിമയിലെ തന്റെ കഥാപത്രം പ്രശ്‌മസകൾ ഏറ്റുവാങ്ങാൻ തുടങ്ങിയതോടെ തമിഴിലേക്കും ഐശ്വര്യ ചേക്കേറി.

തമിഴുക്കു ഒൻഡ്രൈ അഴുതവും എന്ന തമിഴ് സിനിമ ഐശ്വര്യയെ തമിഴ് സിനിമയിലേക്ക് സ്വാഗതം ചെയ്തു. ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധികരിച്ച മികച്ച പുതുമുഖതാരങ്ങളിൽ ഐശ്വര്യയുടെ പേര് പ്രതിഫലിച്ചു നിന്നു.   പിന്നീട് പായും പുലി എന്ന സിനിമയിൽ കാജൽ അഗർവാളിനൊപ്പം മികച്ച വേഷം കാഴ്ച വെച്ച ഐശ്വര്യക്ക് പിന്നീട് സിനിമയിൽ നിന്ന് നിരവധി അവസരങ്ങൾ വന്നു ചേർന്നു.

സിനിമകളിലും ടെലിവിഷൻ പരുപടികളിലും നൃത്ത പരുപടികളിലും ഐശ്വര്യ നിറസാനിധ്യമായി മാറുവാൻ അധികം സമയം വേണ്ടി വന്നില്ല.   ഏറ്റവും പ്രധാനമായി ടെലിവിഷൻ പ്രോഗ്രാമുകളിൽ തന്നെ മികച്ച പ്രോഗ്രാം ആയ ബിഗ്‌ബോസ് രണ്ടാം സീസണിലെ മികച്ച മത്സരാർത്തിയും ആ സീസണിലെ റണ്ണർ അപ്പുമയി മാറിയ ഐശ്വര്യ ജന ഹൃദയങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു.    പണ്ടുമുതലെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ചെയ്തിരുന്ന ഐശ്വര്യ ഇപ്പോൾ ചെയ്ത ഗ്ലാമറസ് ഫോട്ടോഷൂട് സോഷ്യൽ മീഡിയ അടക്കി ഭരിച്ചിരിക്കുകയാണ്.   അഴിഞ്ഞു വീഴുന്ന സാരിയിൽ തന്റെ സൗന്ദര്യം ഒപ്പിയെടുത്ത ആ ചിത്രങ്ങൾ ലൈക്ക് ചെയ്‌തെത്  തന്റെ ലക്ഷകണക്കിന് വരുന്ന ആരാധകർ ആണ്

Celebrity photo

മലയാള സിനിമയുടെ ഭാവി നായികയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Published

on

മലയാള ചലച്ചിത്ര രംഗത്തേക്കു ബാലതാരമായാണ് നന്ദന വരുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത ലാലേട്ടന്റെ സ്പിരിറ്റ് എന്ന ചിത്രത്തിലൂടെയാണ് നന്ദന ചലചിത്ര രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്.കൊച്ചിയിൽ ജനിച്ച നന്ദന വർമ്മ അയാളും ഞാനും തമ്മിൽ എന്ന പൃഥ്വിരാജ് ചിത്രത്തിൽ മികച്ച അഭിനയമാണ് കാഴ്ച വെച്ചത്.പിന്നീട് പല ചിത്രങ്ങളിലായി ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്യുവാൻ നന്ദനയ്ക്ക് സാധിച്ചു.രാജാവാക്കു ചെക്ക് എന്ന സിനിമയിലൂടെ നന്ദന വർമ്മ തമിഴ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു.

ഗപ്പി എന്ന ചിത്രത്തിലൂടെ ആമിനയായി എത്തി പ്രേഷക ഹൃദയം കവർന്ന നന്ദന അഞ്ചാം പാതിരയിലും ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.സംവിധായകൻ വി കെ പ്രകാശിന്റെ മകളായ കാവ്യ സംവിധാനം ചെയ്യുന്ന വാങ്കാണ് നന്ദനയുടെ പുറത്തിറങ്ങാനുള്ള ചിത്രം.സൺഡേ ഹോളിഡേയിലും ആകാശ മിഠായിലും മിലിയിലും അഭിനയിച്ചിട്ടുണ്ട് നന്ദന വർമ്മ.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമാണ് യുവതാരമായ നന്ദന.ഈയിടെ താരത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു.തന്റെ ഫോട്ടോ ഷൂട്ടെല്ലാം സോഷ്യൽ മീഡിയയിൽ പങ്കു വെയ്ക്കാറുള്ള നന്ദനയുടെ സാരിയിൽ തിളങ്ങി നിൽക്കുന്ന പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്.

 

Continue Reading

Celebrity photo

മോഡേൺ ഡ്രെസ്സിൽ സുന്ദരിയായി ലിയോണ

Published

on

മലയാള സിനിമയിലെ യുവ നായികമാരിൽ ഒരാളാണ് തൃശ്ശൂർ കൂർക്കഞ്ചേരി സ്വദേശിനിയായ ലിയോണ ലിഷോയ്. സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ എത്തി തന്റേതായ ഇടം കണ്ടെത്തിയ നായികയാണ് ലിയോണ. കലികാലം എന്ന ചിത്രത്തിലൂടെയാണ് ലിയോണ അഭിനയരംഗത്തേക്ക് പ്രവേശനം ചെയ്തത്. ഒട്ടേറെ പരസ്യ ചിത്രങ്ങളിലും ലിയോണ അഭിനയിച്ചിട്ടുണ്ട്. സിനിമാ സീരിയൽ രംഗത്ത് പേരെടുത്ത ലിഷോയിയുടെ മകളാണ് ലിയോണ.

സോഷ്യൽ മീഡിയയിൽ സജീവമാണ് ലിയോണ ലിഷോയ്. ജവാൻ ഓഫ് വെള്ളിമലയിലെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. എൻ ഇനിയ കാതൽ മഴ എന്ന ചിത്രത്തിലൂടെ തമിഴിലും ബാലു ലൗവ്സ് നന്ദിനി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറ്റം കുറിച്ചു ലിയോണ. ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ അമ്മ വേഷം ലിയോണയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ കാരണമായി.

മായനദിയിലെ സമീറയായും ക്യൂനിലെ ദൄക്സാക്ഷിയായും താരത്തിന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങൾ പങ്ക് വെയ്ക്കാറുള്ള താരത്തെ ഒരുപാട് ആരാധകർ പിന്തുടരുന്നുണ്ട്. സിനിമാ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് ചെറുതും വലുതുമായി ഒരുപാട് വേഷങ്ങൾ കൈകാര്യം ചെയ്യാൻ ലിയോണയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പിങ്ക് ലെഹങ്കയിൽ തിളങ്ങി നിൽക്കുന്ന ലിയോണയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത് ലാലേട്ടൻ അഭിനയിക്കുന്ന ആക്ഷൻ ത്രില്ലറാഷ റാം എന്ന ചിത്രമാണ് ലിയോണയുടെ ഇറങ്ങാനുള്ള ചിത്രം.

Continue Reading

Celebrity photo

എസ്തർ അനിലിന്റെ കിടിലൻ മെയ്ക്ക് ഓവർ

Published

on

മലയാള ചലച്ചിത്ര രംഗത്തേക്കു ബാലതാരമായാണ് എസ്തർ അനിൽ കടന്നു വന്നത്. അജി ജോൺ സംവിധാനം ചെയ്ത നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തറിന്റെ അരങ്ങേറ്റം. ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ദൃശ്യത്തിലൂടെയാണ് എസ്തർ ശ്രദ്ധ നേടിയത്.ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിലെ അവതാരികയായും എസ്തർ പ്രവർത്തിച്ചിട്ടുണ്ട്.

ചെറിയ പ്രായം കൊണ്ടുതന്നെ ഇരുപതിലധികം സിനിമകളിൽ അഭിനയിക്കാൻ എസ്തറിനു സാധിച്ചു. ദൃശ്യത്തിന്റെ തമിഴ് പതിപ്പിലും തെലുഗു പതിപ്പിലും എസ്തർ തന്നെയാണ് തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.മമ്മൂട്ടിയോടൊപ്പവും മോഹൻലാലിനോടൊപ്പവും കമലഹാസനോടൊപ്പവും മകളായി അഭിനയിക്കാൻ എസ്തറിനു കഴിഞ്ഞു. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓള് എന്ന ചിത്രത്തിലൂടെയാണ് എസ്തർ തന്റെ ബാലതാരം എന്ന മേൽവിലാസം കളഞ്ഞു നായികയായി അഭിനയിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമായ എസ്തർ അനിൽ ഇടയ്ക്കിടെ തന്റെ ഫോട്ടോ ഷൂട്ടുകൾ പങ്കുവെയ്ക്കാറുണ്ട്.എസ്തറിന്റെ ഫോട്ടോഷൂട്ടെല്ലാം പ്രേഷക ശ്രദ്ധ നേടാറുണ്ട്.ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് അവസാനമായി എസ്തറിന്റെ പുറത്തിറങ്ങിയ ചിത്രം.ജാക്ക് ആൻഡ് ജില്ലും ദൃശ്യത്തിന്റെ തെലുഗു പതിപ്പിന്റെ രണ്ടാം ഭാഗവുമാണ് വരാനിരിക്കുന്ന ചിത്രങ്ങൾ.

Continue Reading

Trending