ബോഡി ഷെമിങ് കമന്റുകൾ നിറഞ് അനൂപിന്റെയും ഭാര്യയുടെയും ചിത്രം.

ബോഡി ഷെമിങ് കമന്റുകൾ നിറഞ് അനൂപിന്റെയും ഭാര്യയുടെയും ചിത്രം. post thumbnail image

കഴിഞ്ഞ ദിവസം ആയിരുന്നു ബിഗ്‌ബോസ് താരവും സീരിയൽ താരവുമായ അനൂപ് കൃഷ്‌ണൻ വിവാഹിതനായത്. സീത കളയണം എന്ന ഹിറ്റ് സീരിയലിൽ ഒരു പ്രാധാന കഥാപാത്രത്തിൽ എത്തുന്ന താരത്തിന് വലിയ ഒരുകൂട്ടം ആരാധകരുടെ തന്നെ പിന്തുണ ഉണ്ടായിരുന്നു. എന്നാൽ താരത്തിന് അതിനേക്കാൾ ഏറെ ആരാധകരെ സ്വന്തമായി കിട്ടിയത് ബിഗ്‌ബോസ് എന്ന ഏറ്റവും കൂടുതൽ ആരാധകരുള്ള ടെലിവിഷൻ പ്രോഗ്രാമിൽ പങ്കെടുത്തപ്പോളായിരുന്നു. ബിഗ്‌ബോസ് മലയാളം മൂന്നാം സീസണിൽ ആയിരുന്നു അനൂപ് കൃഷ്ണൻ പങ്കെടുത്തിരുന്നത്.

താരങ്ങളുടെ ചിത്രങ്ങൾക്ക് നേരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന അതിക്രമങ്ങളും മറ്റും എന്നും ചർച്ചയാക്കുന്ന ഒരു കാര്യമായിരുന്നു. താരങ്ങളുടെ ചിത്രങ്ങൾക്ക് നൽകുന്ന സദാചാര ആക്രമണങ്ങളും ഒക്കെ തന്നെയും പലതവണയും പല വാർത്ത മദ്യംനഗലും ചർച്ചയാക്കിയിട്ടുണ്ട്. അത്തരത്തിലിതാ ഇന്ന് അങ്ങനെ ഒരു സംഭവത്തിന് നേരെ ഇരകൾ ആയിരിക്കുകയാണ് നടൻ അനൂപ് കൃഷ്‌ണനും അദ്ദേഹത്തിന്റെഭാര്യയും. താരങ്ങൾക്ക് നേരെ വളരെ മോശം കമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടേ ഇരിക്കുന്നത്.

ബോഡി ഷെമിങ് പരമായി നിരവധി കമന്റുകൾ ആണ് ഇരുവരുടെയും കല്യാണ ചിത്രങ്ങൾക്ക് കീട്ടികൊണ്ടിരിക്കുന്നത്. വളരെ മോശമായ ഇത്തരം കമന്റുകൾ ഇടുന്ന ചൊറിയന്മാർക്കും ഞരമ്പൻമാര്ർക്കും ഇതേ നാണയത്തിൽ തന്നെ നല്ലവരായ ആരാധകർ മറുപടി നൽകുന്നുമുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇക്കാര്യം വളരെ അധികം ചർച്ചയായി മാറിയിരിക്കുകയാണ്. ഏതൊരളെയും ബഹുമാനിക്കേണ്ട ഈ കാലത്ത് ഇങ്ങനെയും ചിലർ ഇപ്പോളും സംസാരിക്കുന്ന്നുണ്ട് എന്ന് പറയുന്നത് വളരെ അധികം ആശങ്ക ഉളവാക്കുന്ന ഒന്നാണ് എന്നാണ് ചില ആരാധകർ ഈ സംഭവത്തിന് നേരെ മറുപടി പറയുന്നത്.

നടൻ അനൂപ് കൃഷ്ണന്റെ ഭാര്യയുടെ ശരീരത്തിനെയും , കൂടെ ഇവരുടെ ജീവിതത്തിൽ അസൂയ പൂണ്ട ചിലരുമൊക്കെയാണ് ഉഇത്തരത്തിൽ കമന്റുകൾ സോഷ്യൽ മീഡിയയിൽ നല്കികൊണ്ടിരിക്കുന്നത്. എന്നാൽ അനൂപും ഭാര്യയും ഇതിനെതിരെ പ്രതികരിച്ചില്ല എങ്കിൽ പോലും നല്ലവരായ ആരാധകർ ഈ സംഭവത്തിന് നേരെ നല്ല മറുപടി തന്നെയാണ് നൽകി വരുന്നത്. എങ്കിൽ പോലും ഇത്തരത്തിൽ മോശമായി സംസാരിക്കുന്നവർക്ക് ഇത്ര മറുപടി ഒന്നും കിട്ടിയാൽ പോരാ എന്നാണ് മിക്ക ആരാധകരുടെയും അഭിപ്രായം. സംഭവം സോഷ്യൽ മീഡിയയിൽ വളരെ അധികം ചർച്ചയായായി മാറിയിരിക്കുകായാണ്.

Leave a Reply

Your email address will not be published.

Related Post

തന്നെ നായകനാക്കിയാൽ വീടും പറമ്പും എഴുതിത്തരാം എന്ന് ലാലു അലക്സ്തന്നെ നായകനാക്കിയാൽ വീടും പറമ്പും എഴുതിത്തരാം എന്ന് ലാലു അലക്സ്

മോഹൻലാൽ പൃഥ്വിരാജ് നായകനായ ബ്രോ ഡാഡിയുടെ വിശേഷങ്ങളെ പറ്റി ലാലു അലക്സ് ഒരു ഓൺലൈൻ പോർട്ടൽ അഭിമുഖത്തിൽ തുറന്നു പറഞ്ഞു. മമ്മൂക്കയ്‌ക്കൊപ്പമോ മകൻ ദുൽഖറിനോടോപ്പം വ്യത്യസ്ത തലമുറയ്‌ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. സെറ്റുകൾക്കപ്പുറം അഭിനേതാക്കളുമായി മികച്ച ഒരു

ഇതുപോലെയുള്ള മിസ് ലീഡിങ് തലക്കെട്ടുകൾ നൽകരുത് എന്ന് ശരണ്യ മോഹൻ.ഇതുപോലെയുള്ള മിസ് ലീഡിങ് തലക്കെട്ടുകൾ നൽകരുത് എന്ന് ശരണ്യ മോഹൻ.

തമിഴ് സിനിമയുടെ സ്വന്തം താരമാണ് സിമ്പു. ഒരുകാലത്ത് മറ്റേത് നടനെപോലെ തന്നെ ആരാധകരും മാസ് സിനിമകളും കയ്യിലുണ്ടായിരുന്ന സിമ്പുവിന് പിന്നീട് കുറെ പരാജയ സിനിമകൾ കാരണം തന്റെ കയ്യിലുണ്ടായിരുന്ന താര പദവിക്ക് ക്ഷതം ഏറ്റു. തന്റെ ശരീര ഭാരത്തിന്റെ പേരിലും ഒരുപാട്

സ്വിമ്മിങ് സ്യുട്ടിൽ ഉള്ള ചിത്രം പങ്കു വെച്ച് മലയാളി നടി മാളവികാ മോഹനൻസ്വിമ്മിങ് സ്യുട്ടിൽ ഉള്ള ചിത്രം പങ്കു വെച്ച് മലയാളി നടി മാളവികാ മോഹനൻ

മലയാള സിനിമയിലെ പ്രമുഖ ഛായാഗ്രാഹകനായ കെ യു മോഹനൻറെ മകൾ, പട്ടം പോലെ എന്ന ദുൽകർ സൽമാൻ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറിയ നടി, പിനീട് തമിഴിലും മലയാളത്തിലും കൊമേർഷ്യൽ സക്സസ് ആയ പല ചിത്രങ്ങളിലും അഭിവാജ്യ ഘടകമായ നായിക. മറ്റാരുമല്ല