
സീരിയൽ താരങ്ങളെ എന്നും നെഞ്ചോട് ചേർത്ത് വെച്ചവർ ആണ് മലയാളികൾ. കേരളത്തിൽ സീരിയലുകൾക്ക് കിട്ടിയിട്ടുള്ള സ്വീകാര്യത വളരെ വലുതാണ് എന്നാണ് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. പല തരത്തിലുള്ള സീരിയലുകൾ ഇന്ന് മലയാളഐകളുടെ സ്വീകരണ മുറിയിൽ സംപ്രേഷണം ചെയ്യപ്പെടുന്നുണ്ട് . അതിൽ കണ്ണീർ സീരിയലുകളും ത്രില്ലർ സീരിയലുകളും തുടങ്ങി കോമഡി സീരിയലുകളുമുണ്ട്. കൊമേഡി മുൻതൂക്കം നൽകികൊണ്ട് മലയാളത്തിൽ ഇറങ്ങിയ അത്തരത്തിലൊരു പരമ്പര ആയിരുന്നു ഉപ്പും മുളകും എന്ന പരമ്പര.

പെട്ടെന്നു തന്നെ ഹിറ്റ് ആയി മാറിയ ഉപ്പും മുളകിനും ഇന്ന് സോഷ്യൽ മീഡിയയിൽ ഉള്ള ആരാഅധകരുടെ എണ്ണം വളരെ വലുതാണ്. ഷോ അവസാനിച്ചു എങ്കിലും ഇന്നും ഉപ്പും മുളകിൻറേം ആരാധകരുടെ എണ്ണത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഉപ്പും മുളകിൻൽ വന്ന താരങ്ങൾക്ക് എല്ലാം തന്നെ വലിയ സ്വീകര്യത ആയിരുന്നു സോഷ്യൽ മീഡിയയിൽ കിട്ടികൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഉപ്പും മുളകിലൂടെ ആരാധകരുടെ മനസ്സിൽ സ്ഥാനം ഉറപ്പിച്ച താരം ആയിരുന്നു അശ്വതി നായർ. താരത്തിന്റെ ഒരു ഡാൻസ് വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കികൊണ്ടിരിക്കുന്നത്.

അഭിനേത്രിയായും മോഡലിങ്ങിലും ഒരുപോലെ തിളങ്ങിയ താരമായിരുന്നു അശ്വതി. സോഷ്യൽ മീഡിയയിൽ വലിയ ആരാധക പിന്തുണയുള്ള താരത്തിന്റെ ചിറ്റങ്ങൾക്ക് സോഷ്യൽ മെറിഡിയയിൽ വലിയ പിന്തുണയാണ് ഉള്ളത്. ഒരു തവണയും താരം തന്റെ ആരാധകർക്ക് വേണ്ടി തൻറെ ഫോട്ടോഷൂട് ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഇതാ താരം പങ്കുവെച്ച ഒരു ഡാൻസ് വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുന്നത് .

ഇത്രയും ഡാൻസ് ചെയ്യുവാൻ കഴിവുണ്ടായിട്ടും എന്തുകൊണ്ട് നേരെത്തെ ഇങ്ങനെ പ്രത്യക്ഷ പെടാതിരിക്കുന്നത് എന്നായിരുന്നു ആരാധകർ താഹാരത്തിന്റെ വിഡിയോ കണ്ടു കൊണ്ട് താരത്തിന് കമന്റുകൾ നൽകിയത് . വീഡിയോ പങ്കുവെയ്കുയപ്പെട്ട് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ വിഡിയോ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്ന് തന്നെ പറയാം. ഉപ്പും മുളകിലും കൂടെ ചില ഷോർട്ഫിലിമുകളിലും വെബ് സീരീസുകളിലും അശ്വതി അഭിനയിച്ചിട്ടുണ്ട്. അശ്വതി അഭിനയിക്കുന്ന സിനിമ കാണുവാനുള്ള ആഗ്രഹത്തിലാണ് ഇപ്പോൾ ആരാധകർ . ഇൻസ്റ്റഗ്രാമിൽ തന്നെ രണ്ടു ലക്ഷത്തിലധികം ആരാധകർ ആണ് താരത്തിന് ഫോളോ ചെയ്യുന്നത്.
View this post on Instagram