ബ്രോ ഡാഡിയിലെ തെറ്റുകള്‍ ചൂണ്ടി കാട്ടി പ്രേക്ഷക

ബ്രോ ഡാഡിയിലെ തെറ്റുകള്‍ ചൂണ്ടി കാട്ടി പ്രേക്ഷക post thumbnail image

പ്രിത്വിരാജിന്റെ സംവിധാനത്തിൽ മലയാള സിനിമയിൽ ഇറങ്ങിയ രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി എന്ന സിനിമ. മോഹൻ ലാൽ നായകനായി എത്തിയ സിനിമയിൽ നായികയായി എത്തിയത് നടി മീനയും പ്രിത്വിരാജിന്റെ നായികയായി എത്തിയത് കല്യാണി പ്രിയദർശനും ആയിരുന്നു. നീണ്ട നാളുകൾക്ക് ഒടുവിൽ ലാലു അലക്സ് എന്ന താരം സിനിമയിൽ ഒരു മുഴു നീല വേഷത്തിൽ എത്തിയതും ഈ സിനിമയിൽ ആയിരുന്നു. കോമഡി റൊമാൻസ് ജോണറിൽ എത്തിയ സിനിമ ഡിസ്‌നി ഹോട്സ്റ്റാറിൽ ഇറങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ മാത്രമാണ് ആയിട്ടുള്ളത്.

മികച്ച കൊമേഡികളും മികച്ച നല്ല മുഹ്ര്തുങ്ങളും അടങ്ങിയ സിനിമ ഇപ്പോൾ ആരാധകരുടെ മനസ് കീഴടക്കി മുന്നോട് പൊക്കോണ്ടിയിരിക്കുകയാണ്. എന്നാൽ സിനിമയെ കുറിച്ച് ഇപ്പോൾ ചെറിയ ചെറിയ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നു കൊണ്ടിരിക്കുകയാണ്. അതിൽ ഒരാൾ പങ്കുവെച്ച കുറിപ്പാണു ഇപ്പോൾ സോഷ്യൽ മെറിഡിയയിൽ ഏറ്റവും കൂടുതൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ഒരുപാട് ചർച്ചയായി മാറിയ ആ കുറിപ്പിൽ പറയുന്ന വാക്കുകൾ ആണ് ചുവടെ.

സിനിമയിൽ പെൺകുട്ടി ഗർഭിണി ആകുന്നത് ആണുങ്ങളുടെ വലിയ കേമത്തരമാണ് എന്നാണ് സിനിമയിൽ പറഞ്ഞു വെക്കുന്നത് എന്നാണ് സിനിമയിൽ എന്ന് ഈ ആരാധകൻ ചൂണ്ടി കാണിക്കുകയാണ്. അത് എങ്ങനെയാണ് ശെരി ആകുന്നത് എന്നും കുറിപ്പിൽ ഈ ആരാധകൻ വ്യക്തമാക്കുന്നുണ്ട്. ഒരു പെൺകുട്ടി ഗർഭിണി ആകുമ്പോൾ അതിന്റെ ഉത്തരവാദിത്തം എന്ന് പറയുന്നത് ആ പെൺകുട്ടിക്കും അതുപോലെ ആ ആണ്കുട്ടിക്കും ഉണ്ടെന്നും അല്ലാതെ ആണുങ്ങളുടെ കേമത്തരം മാത്രമല്ല ഒരു പെൺകുട്ടി ഗർഭിണി ആകുന്നത് എന്നും ഈ കുറിപ്പിൽ വ്യക്തമാകുന്നു.

ഹി സ്‌കൂൾ മുതലേ പഠിപ്പിക്കുന്ന ഈക്കാര്യം മുഴുവൻ പേജ് ഉം പഠിക്കുവാൻ പ്രിത്വിരാജിന് നേരം കിട്ടിയില്ലേ എന്നും ഈ ആരാധിക സംവിധായകനായ പ്രിത്വിരാജിനോട് തുറന്നടിച്ചു ചോദിക്കുന്നുണ്ട്. ഈ കുറിപ്പ് ഇപ്പോൾ വളരെ അധികം ചര്ച്ചയായി മാറിയിരിക്കുകയാണ്. ഫാമിലി ഡ്രാമ കോമഡി എന്ന ജോണറിൽ ഇറങ്ങിയ സിനിമ . വിജയമായി മാറിയിരിക്കുകയാണ്. മീന മോഹൻലാൽ എന്നി ജോഡികൾ ഒരുമിച്ചപ്പോൾ എല്ലാം വിജയമായി മാറിയിരിക്കയാണ് . ഇപ്പോൾ ബ്രോ ഡാഡി എന്ന സിനിമയും വിജയമായി മാറിയിരിക്കുയാണ്.

Leave a Reply

Your email address will not be published.

Related Post

“സിനിമയുടെ എല്ലാ വശങ്ങളെപ്പറ്റിയും അറിയുന്ന രാജുവേട്ടനെക്കാൾ ഇതൊക്കെ വേറാർക്കാണ് അറിയുന്നത്”“സിനിമയുടെ എല്ലാ വശങ്ങളെപ്പറ്റിയും അറിയുന്ന രാജുവേട്ടനെക്കാൾ ഇതൊക്കെ വേറാർക്കാണ് അറിയുന്നത്”

ബ്രോ ഡാഡി എന്ന ഏറ്റവും പുതിയ മലയാള സിനിമായാണ് ഇന്നത്തെ സോഷ്യൽ മീഡിയ ചർച്ച . ലൂസിഫറിന് ശേഷം ലാലേട്ടനും പ്രിത്വിരാജ്ഉം വീണ്ടും ഒരുമിച്ചപ്പോൾ ആരാധകർക്ക് കിട്ടിയത് അടുത്തിടെ മലയാള സിനിമയിൽ വന്ന ഏറ്റവും മികച്ച ഒരു ഫാമിലി കൊമേഡി എന്റെർറ്റൈനെർ

ആശാരി കൊത്തിയാൽ പരുന്ത്‌ . തച്ചൻ കൊത്തിയാൽ ഗരുഡൻ. ബ്രോ ഡാഡി സിനിമക്ക് നേരെ ആരാധകൻ.ആശാരി കൊത്തിയാൽ പരുന്ത്‌ . തച്ചൻ കൊത്തിയാൽ ഗരുഡൻ. ബ്രോ ഡാഡി സിനിമക്ക് നേരെ ആരാധകൻ.

ബ്രോ ഡാഡി എന്ന സിനിമായാണ് ഇപ്പോൾ ചൂടുള്ള വിഷയം എന്ന് പറയുന്നത്. എവിടെ നോക്കിയാലും സോഷ്യൽ മീഡിയയിൽ ബ്രോ ഡാഡിയെ കുറിപ്പുകൾ ആണ് നിറഞ്ഞു കൊണ്ട് ഇരിക്കുന്നത്. കോമഡി റൊമാൻസ് ഫാമിലി ഡ്രാമ എന്ന ജോണറിൽ വന്ന ചിത്രം രഹദ്കറുടെ മനം

ഇന്ദ്രൻസിനെ ബോഡി ബിൽഡർ ആയി അവതരിപ്പിച്ചു ഒരു ടെക്നോ ത്രില്ലർ പുറത്തിറങ്ങുന്നുഇന്ദ്രൻസിനെ ബോഡി ബിൽഡർ ആയി അവതരിപ്പിച്ചു ഒരു ടെക്നോ ത്രില്ലർ പുറത്തിറങ്ങുന്നു

റൂട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി കെ പിള്ളയും ശാന്ത ജി പിള്ളയും ചേർന്ന് നിർമ്മിച്ച് മനു കൃഷ്ണ രചനയും സംവിധാനവും നിർവ്വഹിച്ച ഗില റിലീസിന് ഒരുങ്ങുകയാണ്.സംശയാസ്പദമായ ജീവൻ എടുക്കുന്ന കാര്യങ്ങളിലേക്ക് നയിക്കുന്ന സോഷ്യൽ മീഡിയയുടെ തെറ്റായ ഉപയോഗത്തിന് അടിമകളായ ഒരു കൂട്ടം