ഫോമിൽ കണ്ട ചോദ്യത്തിന്റെ ഉത്തരമറിയാതെ ട്രെയിൻ യാത്ര നഷ്ടപ്പെട്ട് യാത്രക്കാരൻ. സംഭവം ഇങ്ങനെ.ഫോമിൽ കണ്ട ചോദ്യത്തിന്റെ ഉത്തരമറിയാതെ ട്രെയിൻ യാത്ര നഷ്ടപ്പെട്ട് യാത്രക്കാരൻ. സംഭവം ഇങ്ങനെ.
സോഷ്യൽ മീഡിയയിൽ പല കുറിപ്പുകളും പല ഗ്രൂപ്പുകളിലായിട്ടും പ്രത്യക്ഷപ്പെടാറുണ്ട്. ചിലതൊക്കെ സമൂഹത്തിൽ നടക്കുന്ന ചില വിഷയങ്ങളാകാം ചിലപ്പോളൊക്കെ അത് പലരുടെയും അനുഭവങ്ങൾ ആകാം. ചിലതൊക്കെ പ്രതിഷേധങ്ങളും ആകാം. അത്തരത്തിൽ ഒരു കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഒരു ട്രെയിൻ ടിക്കറ്റു