ആ സിനിമയോടെ അങ്ങനെ ഒരു തീരുമാനം എടുത്തു! വിനീത് ശ്രീനിവാസൻ പറയുന്നു!ആ സിനിമയോടെ അങ്ങനെ ഒരു തീരുമാനം എടുത്തു! വിനീത് ശ്രീനിവാസൻ പറയുന്നു!
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസൻ. നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ മകനാണ് വിനീത്. ഗായകനായി എത്തിയ താരം പിന്നീട് മലയാള സിനിമയിൽ ഒട്ടുമിക്ക മേഖലകളിലും കൈവച്ചിരുന്നു. പ്രിയദർശന്റെ സംവിധാനത്തിൽ രണ്ടായിരത്തി മൂന്നിൽ പുറത്ത് ഇറങ്ങിയ കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലൂടെയാണ്