മോഹിനിയാട്ടം വേഷത്തിൽ നിൽക്കുന്ന ഈ താരം ആരാണെന്നു മനസ്സിലായോ ?

മോഹിനിയാട്ടം വേഷത്തിൽ നിൽക്കുന്ന ഈ താരം ആരാണെന്നു മനസ്സിലായോ ? post thumbnail image

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ള ഒന്നാണ് താരങ്ങളുടെ പഴയകാല ചിത്രങ്ങൾ എന്നും ഇതുപോലെയുള്ള ചിത്രനാൾ സൊസിലെ മീഡിയ കീഴടക്കാറുള്ളത് പതിവാണ്. താരങ്ങളെ ആരാധകർ അത്രയേറെ സ്നേഹിക്കുന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഉത്തരം എന്ന് പറയുന്നതും . അങ്ങനെ ഇതാ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടിരിക്കുകയാണ്. മിക്കവർക്കും ഈ ചിത്രത്തിലെ താരം ആരാണെന്നു ചിലപ്പോൾ മനസ്സിലായെന്നു വരില്ല. എങ്കിൽ പോലും മലയാള സിനിയിൽ തന്റേതായ സാനിധ്യം ഉറപ്പിക്കുവാൻ സാധിച്ച ഒരു പുതുമുഖ നടനാണ് ഇദ്ദേഹം.


പണ്ട് തന്റെ കോളേജിൽ പഠിക്കുന്ന സമയത്ത് രണ്ടു തവണ കലാതിലക പട്ടം നേടിയ ഒരു അതുല്യ പ്രതിഭ കൂടിയാണ് ഈ ചിത്രത്തിൽ എന്നറിയുമ്പോൾ ചിലപ്പോൾ ആരായാലും ഒന്ന് ഞെട്ടിപ്പോകും. എന്നാൽ സംഭവം സത്യമാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആരാധകർ വീണ്ടും വീണ്ടും പങ്കുവെച്ചുകൊണ്ടേ ഇരിക്കുന്ന ഈ ചിത്രം ഒരു ക്ലാസ്സിക്കൽ ഡാൻസർ ന്റെയാണ്. വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രമേ ഈ താരം അഭിനയിച്ചിട്ടുള്ളു എങ്കിൽ പോലും താരത്തിന്റെ കഥാപത്രങ്ങൾ ഏതൊരു സിനിമ ആരാധകനും ഒന്ന് നോക്കി പോകുന്ന ഒന്നാണ്.


ജയരാജ് സംവിധാനം ചെയ്ത വീരം എന്ന സിനിമായാണ് താരം അഭിനയത്തിലേക്ക് കാലെടുത്തു വെച്ച ആദ്യ സിനിമ. അതിനു ശേഷം കൽക്കി എന്ന ടോവിനോ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വില്ലൻ വേഷം ആയിരുന്നു. നായകനായ ടോവിനോയെക്കാൾ ലോക്കിൽ എത്തിയ താരം അന്നേ ആരാധകർ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. അങ്ങനെ ചുരുക്കം ചില ചിത്രങ്ങൾ കൊണ്ട് തന്നെ ആരാധകരുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത ഈ താരം മറ്റാരുമല്ല ശിവജിത് പദ്മനാഭൻ എന്ന അഭിനേതാവാണ്.


ദുൽഖർ സൽമാൻ നായകനായ ഏറ്റവും അടുത്തിറങ്ങിയ സിനിമയായ കുറുപ്പ് എന്ന സിനിമയിലും ഒരു പ്രധാന വേഷത്തിൽ ശിവ ചിത് എത്തിയിരുന്നു. ഇനിയും നിരവധി സിനിമകളിൽ നല്ല കഥാപാത്രങ്ങൾ സമ്മാനിക്കുവാൻ കഴിവുള്ള ഒരാളാണ് ശിവജിത് എന്നാണ് ആരാധകരുടെ അഭിപ്രായം. അത് ഉറപ്പിക്കുന്നതാണ് താരത്തിനെ ഓരോ സിനിമകളിലെയും കഥാപത്രങ്ങൾ. നിർമൽ സഹദേവ് സംവിധാനം ചെയുന്ന കുമാരി എന്ന സിനിമായാണ് താരം അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമ.

Leave a Reply

Your email address will not be published.

Related Post

ഈ ചിത്രത്തിലെ താരത്തിനെ മനസ്സിലായോ ?ഈ ചിത്രത്തിലെ താരത്തിനെ മനസ്സിലായോ ?

സോഷ്യൽ മീഡിയയിൽ എല്ലാ കാലവും ഏറ്റവും കൂടുതൽ സ്വീകാര്യതയായുള്ള ഒന്നാണ് താരങ്ങളുടെ ചെറുപ്പകാല ചിത്രങ്ങൾ. എന്നും താരങ്ങളുടെ ഇത്തരം ചിത്രനഗൽ സോഷ്യൽ മീഡിയയിൽ എത്തുമ്പോൾ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും അതുപോലെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗം ആക്കുകയും ചെയ്യാറുണ്ട്. താരങ്ങൾ

പ്രിത്വിരാജിന്റെ ബാലതാരമായി ഈ സിനിമയിൽ എത്തിയ ഈ താരം ആരാണെന്നു മനസ്സിലായോ ?പ്രിത്വിരാജിന്റെ ബാലതാരമായി ഈ സിനിമയിൽ എത്തിയ ഈ താരം ആരാണെന്നു മനസ്സിലായോ ?

ഇന്ന് മലയാള സിനിമയിൽ ഏറ്റവും വലിയ സ്ഥാനങ്ങൾ വരെ കൈക്കലാക്കിയ താരങ്ങളിൽ പലരും അവരുടെ കഠിനാധ്വാനത്തിന്റെ ഫലമായി കഷ്ടപ്പെട്ട് നേടിയെടുത്ത സ്ഥാനങ്ങൾ ആണ്. ഒരു സിനിമ പാരമ്പര്യവും ഇല്ലാതെ ഇന്ന് മലയാള സിനിമയിൽ വലിയ സൂപ്പർ പദവി അലങ്കരിക്കുന്ന നിരവധി പേരാണ്

സൗത്ത് ഇന്ത്യയെ തന്നെ കോരിത്തരിപ്പിച്ച താരമാണ് ഇതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ?സൗത്ത് ഇന്ത്യയെ തന്നെ കോരിത്തരിപ്പിച്ച താരമാണ് ഇതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ?

സോഷ്യൽ മിഡിയയിൽ എന്നും ഏറ്റവും കൂടുതൽ സ്വീകര്യതയുള്ള ഒന്നാണ് താരങ്ങളുടെ ചെറുപ്പകാല ചിത്രങ്ങൾ. എന്നും ഇതുപോലെയുള്ള ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ കിട്ടുന്ന വരവേൽപ്പ് എന്ന് പറയുന്നത് വളരെ വലുതാണ്. ചില സോഷ്യൽ മീഡിയ പേജുകൾ ഒക്കെ തന്നെയൂം ഇത്തരം ചിത്രങ്ങൾ ആരാധകരെ