
ആകർഷമായ പല വാർത്തകളും സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിക്കാറുണ്ട്. ഇത്തരം വാര്ത്തകൾ ഒക്കെ തന്നെയും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത് മാത്രമല്ല സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിക്കാറുമുണ്ട്. കൗതകം ഉണർത്തുന്ന ഇത്തരത്തിലുള്ള ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ആയിരിക്കുന്നത്. മറ്റു വാർത്തകളിൽ നിന്നും വ്യത്യസ്തമായി ഒരു പ്രശസ്ത ഫുഡ് വ്ലോഗ്ഗർ പങ്കുവെച്ച കുറിപ്പ് ആണ് ഈ വാർത്തയ്ക്ക് അടിസ്ഥാനമായി മാറിയിരിക്കുന്നത്. ഫുഡ് ആൻഡ് ട്രാവൽ ബൈ എബിൻ ജോസ് എന്ന താരമാണ് രസകരമായ ഒരു കുറിപ്പ് പങ്കുവെച്ചത്.

താരം പങ്കുവെച്ചത് ഒരു ആഹാരത്തിനെ പറ്റി ആയിരുന്നു. ശ്രീലങ്കയിലുള്ള ഒരു പ്രമുഖ ഹോട്ടലിൽ ആയിരന്നു താരം ഫുഡ് കഴിക്കുവാൻ ഇത്തവണ ചെന്നത്. അവിടുത്തെ തന്നെ ഏറ്റവും പ്രസിദ്ധമായ ഞണ്ട് വിഭവം ആയിരുന്നു താരത്തിന്റെ ലക്ഷ്യം. എന്നാൽ അതിനു വേണ്ടി താരം മുടക്കിയ കാശു കേട്ടപ്പോൾ ആയിരുന്നു രഹദ്കർ ഒന്നുകൂടെ ഒന്ന് ഞെട്ടിയത്. നാലപതിനാലായിരം ശ്രീലങ്കൻ രൂപ അതായത് പതിനാറായിരത്തോളം ഇന്ത്യൻ റോപ്പാ ആണ് അവിടെയുള്ള പ്രസിദ്ധമായ ഞണ്ട് വിഭവത്തിനു ഉള്ള വില എന്ന് പറയുന്നത്.

താരത്തിന്റെ കുറിപ്പ് ഇങ്ങനെ. കുറെ ആളുകൾ പറയും എനിക്ക് വട്ടാണോ ഇത്രയും കാശ് മുടക്കി ഇതുപോലെ ഒന്ന് ഫുഡ് കഴിക്കുവാൻ എന്ന്. അല്ലെങ്കിൽ അത് അന്യായം ആയിരിക്കും താരം പറഞ്ഞു. പതിനാറായിരം ഇന്ത്യൻ രൂപയാണ് ഇവിടെ ഉള്ള ഒരു ഞണ്ട് വിഭവത്തിന്റെ വില എന്ന് പറയുന്നത്. ലോകത്തിലെ ഏറ്റവും നല്ല റെസ്റ്റോറന്റുകളുടെ ലിസ്റ്റ് എടുത്താൽ ആദ്യ നൂറിൽ ഇരുപത്തി ഒൻപതാം സ്ഥാനത് നിൽക്കുന്ന റെസ്റ്റോറൻറ് ആണ് ഇത്.

മിനിസ്ടറി ഓഫ് ക്രാബ് എന്ന ഹോട്ടൽ ഒരു പ്രസ്ഥ ക്രിക്കറ്റ് കളിക്കാരന്റെ ആണ് എന്ന് പറയുമ്പോൾ ആയിരിക്കും ചിലപ്പോൾ ആരാധകർ ഏറ്റവും കൂടുതൽ ഞെട്ടുവാൻ പോകുന്നത്. ക്രിക്കറ് താരം സംഗക്കാരയും മഹേള ജയവർധനയും ആണ് ഇതിന്റെ മുതലാളികൾ. വില കൂടുതൽ ആണെങ്കിലും ഇവിടെയുള്ള ആഹാരത്തിനു രുചിയിൽ ഒട്ടും കുറവില്ല എന്നും കൂടെ പറ്റുന്നവർ പോയി കഴിക്കട്ടെ എന്നും പറഞ്ഞുകൊണ്ട് തരാം തന്റെ വാക്കുകൾ ചുരുക്കി.