ഫോമിൽ കണ്ട ചോദ്യത്തിന്റെ ഉത്തരമറിയാതെ ട്രെയിൻ യാത്ര നഷ്ടപ്പെട്ട് യാത്രക്കാരൻ. സംഭവം ഇങ്ങനെ.

ഫോമിൽ കണ്ട ചോദ്യത്തിന്റെ ഉത്തരമറിയാതെ ട്രെയിൻ യാത്ര നഷ്ടപ്പെട്ട് യാത്രക്കാരൻ. സംഭവം ഇങ്ങനെ. post thumbnail image

സോഷ്യൽ മീഡിയയിൽ പല കുറിപ്പുകളും പല ഗ്രൂപ്പുകളിലായിട്ടും പ്രത്യക്ഷപ്പെടാറുണ്ട്. ചിലതൊക്കെ സമൂഹത്തിൽ നടക്കുന്ന ചില വിഷയങ്ങളാകാം ചിലപ്പോളൊക്കെ അത് പലരുടെയും അനുഭവങ്ങൾ ആകാം. ചിലതൊക്കെ പ്രതിഷേധങ്ങളും ആകാം. അത്തരത്തിൽ ഒരു കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഒരു ട്രെയിൻ ടിക്കറ്റു എടുക്കുവാൻ ചെന്നപ്പോൾ ഒരു പൗരന് സംഭവിച്ച അനുഭവം ആണ് താരം തന്നെ ഏറ്റവും കൂടുയത്താൽ ആരാധകരുകള ഒരു പ്രമുഖ സോഷ്യൽ മീഡിയ ഗ്രൂപ്പായ വേൾഡ് മലയാളി സർക്കിളിൽ ഇട്ടത്.

ഒരു സ്ഥലത്തേക്ക് പോകുവാൻ വേണ്ടി ട്രെയിൻ ടിക്കറ്റു അന്വേഷിച്ച അദ്ദേഹത്തിന് റെയിൽവേ മറുപടി നൽകിയത് എ സി ടിക്കറ്റു മാത്രം ആയിരുന്നു അവശേഷിക്കുന്നുള്ളൂ എന്നാണ്. അവസാനം താരം യാത്ര സുഖമോർത്ത് എ സി എങ്കിൽ എ സി എന്ന തീരുമാനനത്തിൽ എത്തുകയും അതിനു വേണ്ടി ബാക്കി കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു. പക്ഷെ അദ്ദേഹത്തിനെ ഏറ്റവും കൂടുതൽ ആശയകുഴപ്പത്തിലാക്കിയത് റെയിവേ പൂരിപ്പിക്കുവാൻ തന്നെ ഫോമിൽ ആയിരുന്നു.

സംഭവം എന്തെന്നാൽ എ സി ടിക്കറ്റു ആയതിനാൽ റെയിൽവേ ടിക്കറ്റു എടുക്കുവാൻ ഒരു ഫോം പൂരിപ്പിക്കേണ്ട ആവിശ്യകതയുണ്ട്. അതെ സമയം അതിൽ ഉണ്ടായത് രണ്ടേ രണ്ടു ഭാഷ മാത്രമായിരുന്നു അത് ഹിന്ദിയും മലയാളവും ആയിരുന്നു. മലയാള ഭാഷയോടുള്ള സ്നേഹം കൊണ്ട് മലയാളം തിരഞ്ഞെടുത്ത അദ്ദേഹം ഞെട്ടിപ്പോയത് അതിലെ ചോദ്യം കണ്ടപ്പോൾ ആയിരുന്നു. നിങ്ങൾ ഒരു ടിഷഗ്വരൻ ആണോ എന്നായിരുന്നു ആ ചോദ്യം. ആദ്യം തന്നെ ഇതിന്റെ അർഥം അറിയാത്ത താരം ഒന്ന് ഞെട്ടിയിരുന്നു. കുറെ ആലോചിചിത്വത്തിനു ശേഷം അതിൽ ടിക്ക് മാർക് ചെയ്യുകയും ടിക്കറ്റു എടുക്കുവാൻ ചെയ്യുകയും ചെയ്തു.

എന്നാൽ വിഷമകരം എന്തെന്നാൽ അതെ സമയം കൊണ്ട് എ സി ടിക്കറ്റും തീർന്നുപോയിരുന്നു. അവസാനം കെ എസ ആർ ടി സിയിൽ യാത്ര ചെയ്യേണ്ടി വന്നു ഈ പൗരന്. എത്ര ആലോചിച്ചിട്ടും ഈ വാക്കിന്റെ ഉത്തരം ആർക്കും ലഭിച്ചില്ല. എന്നാൽ ആയ വാക്കിന്റെ അർഥം എന്ന് പറയുന്നത് ഡോക്ടർ എന്നാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. എന്തായാലും ഒരു വാക്ക് കാരണം കുഴങ്ങിപോയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുകയാണ്,

Leave a Reply

Your email address will not be published.