മലയാള സിനിമയിൽ പണ്ട് ഒരുപാട് നല്ല സിനിമകൾ തിയറ്ററുകൾ ഭരിച്ചിട്ടുണ്ട്. എല്ലാ തരത്തിലുള്ള സിനിമകളുംഎത്തിയിരുന്നതിൽ നിന്നും പിന്നീട് മലയാള സിനിമയുടെ ഉയർച്ചയെ സഹായിക്കുവാൻ വേണ്ടി സിനിമകൾ ഇറങ്ങി തുടങ്ങി. യുവാക്കൾക്ക് വേണ്ടിയും സിനിമകൾ ഇറങ്ങിയ അക്കാലത്ത് ആരാധകരുടെ ഹൃദയം കീഴടക്കി തിയറ്ററുകളിൽ ഏറ്റവും കൂഫത്താൽ വിജയം നേടിയെടുക്കുകയും ചെയ്തഒരു സിനിമ ആയിരുന്നു ഡ്രൈവിംഗ് സ്കൂൾ എന്ന സിനിമ. അടൽറ് സിനിമ കാറ്റഗറിയിൽ ഉള്‍പെടുത്താവുന്ന സിനിമ ഏറെ വിജയം നേടിയ സിനിമകളിൽ ഒന്നാണ്.
എ ടി ജോയ് എന്ന സംവിധായകൻ ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച സിനിമയിൽ മുഖ്യ കഥാപത്രങ്ങളായി വേഷമിട്ടത് ഷകീല എന്ന താരവും കൂടെ സജ്ന എന്ന താരവും കൂടെ ആയിരുന്നു. ആ സമയത്തു ഏറ്റവും കൂടുതൽ ആരാധകരും സ്വന്തമായിട്ടുള്ള ഇരുവരും ഒന്നിച്ചപ്പോൾ തന്നെ തിയറ്ററുകളിൽ അണിയറ പ്രവർത്തകർ വിജയം ഉറപ്പിച്ചിരുന്നു. അതിനെ ശരിവെക്കുന്നതായിരുന്നു സിനിമ നേടിയ വിജയവും എന്നതിൽ സംശയമില്ല. രണ്ടു സ്ത്രീകൾ നടത്തുന്ന ഒരു ഡ്രൈവിങ് സ്കൂളിൽ ഒരു പുതിയ സ്റ്റുഡന്റവരുന്നതും പിന്നീട് ഇരു സഹോദരികളും അവനുമായി പ്രണയത്തിലാകുന്നതും ആയിരുന്നു കഥയുടെ ഇതിവൃത്തം.
ഇപ്പോൾ ഈ സിനിമ വീണ്ടും ചർച്ച ആകുന്നത് എന്തെന്നാൽ ഒരു ആരാധകൻ കണ്ടു പിടിച്ച സിനിമയിലെ ഒരു ബ്രിലിയൻസിനെ പറ്റി ആയിരുന്നു. എന്തെന്നാൽ സിനിമ തുടങ്ങുമ്പ എഴുതി കാണിക്കുന്ന ടൈറ്റിലിൽ സംവിധായകൻ ഒളിപ്പിച്ചു വെച്ച ബ്രില്യൻസ് ആണ് ചർച്ച ആയിരിക്കുന്നത്. സംഭവം എന്തെന്നാൽ സിനിമ തുടങ്ങുമ്പോൾ എഴുതി കാണിക്കുന്ന ടൈറ്റിലിൽ സ്പെല്ലിങ് യഥാർത്ഥ സ്പെല്ലിങ് ആയിരുന്നില്ല. ഡ്രൈവിംഗ് എന്നെഴുതിയതിന്റെ അക്ഷരം അങ്ങോട്ടും ഇങ്ങോട്ടും മാറിയിട്ടുണ്ട് എന്നാണ് ഇപ്പോലൊരു ആരാധകൻ കണ്ടുപിടിച്ച ഡയറക്ടർ ബ്രില്ലിന്‍സ് എന്നു പറയുന്നത്.
ചിലപ്പോ മിക്ക ആരാധകരും ഈ സിനിമ പല തവണ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോൾ ആയിരിക്കും ഈ ഒരു അബദ്ധം ശ്രദ്ധിച്ചിട്ടുണ്ടാവുക. സത്യത്തിൽ ഇത് സംവിധായകന്റെ ബ്രിലിയൻസ് വല്ലോം ആണോ അതോ അബദ്ധം ആണോ എന്നാണ് ആശയ കുഴപ്പത്തിലായിരിക്കുന്നത്. പക്ഷെ രണ്ടായാലും ഇപ്പോൾ ആരാധകർ സംഭവം ഏറ്റെടുത്തു എന്നു തന്നെ പറയാമല്ലോ. സോഷ്യൽ മീഡിയയിൽ സംഭവം ആരാധകരുടെ ശ്രദ്ധ നേടിയെടുക്കുകയും പല സോഷ്യൽ മീഡിയ പേജ് കളിലും ചർച്ച ആയി മാറുകയും ചെയ്തിരിക്കുകയാണ്.