Connect with us

Celebrity photo

ജാക്വിലിന്റെ ബോഡി ഫ്ലെക്സിബിലിറ്റി കണ്ടാൽ ആരായാലും ഞെട്ടും..!! സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം താന്നെ വൈറലായി കഴിഞ്ഞു.

Published

onഇന്ന് ബോളിവുഡിന്റെ അവിഭാജ്യഘടകങ്ങളിൽ ഒന്നായി മാറിയ താരമാണ് ജാക്വിലിനെ ഫെർണാഡസ്. ജനനം കൊണ്ട് ശ്രീ ലങ്കൻ ആണെങ്കിലും ഇന്ന്ബോളിവുഡിൻറെ സ്വന്തം താരമാണ് ജാക്വിലിൻ. മോഡലായി ആണ് ജാക്വിലിൻ തന്റെ കരിയർ തുടങ്ങിയത്. 2006 ഇൽ മിസ് യൂണിവേഴ്‌സ് ശ്രീ ലങ്കൻ പദവി അലങ്കരിച്ച ജാക്വിലിന്റെ ഏറ്റവും വലിയ സമ്പത്ത് തന്റെ സൗന്ദര്യം തന്നെയാണ്. മിസ് യൂണിവേഴ്‌സ് എന്ന പട്ടത്തിനു ശേഷമാണു സിനിമയിലേക്ക് ജാക്വിലിൻ ശ്രദ്ധ തിരിച്ചത്. ആദ്യം തന്നെ അലാദിൻ എന്ന സിനിമയിലേക്ക് അവസരം കിട്ടിയ ജാക്വിലിൻ താനിക്ക് കിട്ടിയാ അവസരം നന്നേ ഉപയോഗിച്ചു.

ആദ്യ സിനിമയിൽ തന്നെ മികച്ച പ്രതികരണത്തോടുകൂടിയാണ് ജാക്വിലിൻ തന്റെ അഭിനയ ജീവിതം തുടങ്ങിവെച്ചത്. ആയതിനാൽ തന്നെ നിരവധി ആവാസരങ്ങള്ക്കും ജാക്വിലിനീ തേടിയെത്തി. അഭിനയത്തിലും ഡാൻസിലും സൗന്ദര്യത്തിലും ഒന്ന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച്ചവെച്ച ജാക്വിലിൻ നിരവധി സിനിമകളിൽ ഐറ്റം ഡാൻസും ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ കഥാപത്രങ്ങൾ തെരെഞ്ഞെടുക്കുന്നതിലുള്ള ജാക്വിലിന്റെ കഴിവ് പ്രശംസിനിയഹമാണ്.

ആദ്യ സിനിമയിലെ മികച്ച പ്രാകടനത്തിനു ശേഷം കുറച്ചധികം പരാജയങ്ങൾ നേരിട്ടെങ്കിലും മഹേഷ് ഭട്ട് സവിധായകനായാ മർഡർ 2 എന്ന സിനിമ ജാക്വിലിന്റെ കരിയറിൽ വലിയൊരു വഴിത്തിരിവ് സൃഷ്ടിച്ചു കൊടുത്തു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ 30 ഓളം സിനിമകളുടെ ഭാഗമാകാൻ ജാക്വിലിന് കഴിഞ്ഞു. ജാക്വിലിന്റെ ഡാൻസ് വിഡിയോകൾ ഒക്കെ ഇന്നും സോഷ്യൽ മീഡിയയിൽ തരംഗമാണ്. സിനിമയിലെ പോലെ തന്നെ സോഷ്യൽ മീഡിയയിലും വലിയ താരം തന്നെയാണ് ജാക്വിലിൻ. അഞ്ചു കോടി ആരാധകർ അന്ന് സോഷ്യൽ മീഡിയയിൽ ജാക്വിലിനേ ആരാധിക്കുന്നത്.

ആരാധകർക്ക് വേണ്ടി പലപ്പോഴും പ്രചോദനം ആകുവാനും ശ്രമിക്കാറുള്ള താരമാണ് ജാക്വിലിൻ. നേച്ചർ നു വേണ്ടി മരങ്ങൾ നടുവാനും ആരാധകരോട് താരം ആഹ്വാനം ചെയ്തിരുന്നു. ഇന്ന് സോഷ്യൽ മീഡിയ അമ്പരക്കുന്നത് താരത്തിന്റെ ഫ്ലെക്സിബിലിറ്റി കണ്ടാണ്. തരാം തൻറെ സോഷ്യൽ മീഡയയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ കണ്ട് അമ്പരന്നു നിൽകുകായാണ് ആരാധകർ.

Celebrity photo

മലയാള സിനിമയുടെ ഭാവി നായികയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Published

on

മലയാള ചലച്ചിത്ര രംഗത്തേക്കു ബാലതാരമായാണ് നന്ദന വരുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത ലാലേട്ടന്റെ സ്പിരിറ്റ് എന്ന ചിത്രത്തിലൂടെയാണ് നന്ദന ചലചിത്ര രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്.കൊച്ചിയിൽ ജനിച്ച നന്ദന വർമ്മ അയാളും ഞാനും തമ്മിൽ എന്ന പൃഥ്വിരാജ് ചിത്രത്തിൽ മികച്ച അഭിനയമാണ് കാഴ്ച വെച്ചത്.പിന്നീട് പല ചിത്രങ്ങളിലായി ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്യുവാൻ നന്ദനയ്ക്ക് സാധിച്ചു.രാജാവാക്കു ചെക്ക് എന്ന സിനിമയിലൂടെ നന്ദന വർമ്മ തമിഴ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു.

ഗപ്പി എന്ന ചിത്രത്തിലൂടെ ആമിനയായി എത്തി പ്രേഷക ഹൃദയം കവർന്ന നന്ദന അഞ്ചാം പാതിരയിലും ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.സംവിധായകൻ വി കെ പ്രകാശിന്റെ മകളായ കാവ്യ സംവിധാനം ചെയ്യുന്ന വാങ്കാണ് നന്ദനയുടെ പുറത്തിറങ്ങാനുള്ള ചിത്രം.സൺഡേ ഹോളിഡേയിലും ആകാശ മിഠായിലും മിലിയിലും അഭിനയിച്ചിട്ടുണ്ട് നന്ദന വർമ്മ.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമാണ് യുവതാരമായ നന്ദന.ഈയിടെ താരത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു.തന്റെ ഫോട്ടോ ഷൂട്ടെല്ലാം സോഷ്യൽ മീഡിയയിൽ പങ്കു വെയ്ക്കാറുള്ള നന്ദനയുടെ സാരിയിൽ തിളങ്ങി നിൽക്കുന്ന പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്.

 

Continue Reading

Celebrity photo

മോഡേൺ ഡ്രെസ്സിൽ സുന്ദരിയായി ലിയോണ

Published

on

മലയാള സിനിമയിലെ യുവ നായികമാരിൽ ഒരാളാണ് തൃശ്ശൂർ കൂർക്കഞ്ചേരി സ്വദേശിനിയായ ലിയോണ ലിഷോയ്. സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ എത്തി തന്റേതായ ഇടം കണ്ടെത്തിയ നായികയാണ് ലിയോണ. കലികാലം എന്ന ചിത്രത്തിലൂടെയാണ് ലിയോണ അഭിനയരംഗത്തേക്ക് പ്രവേശനം ചെയ്തത്. ഒട്ടേറെ പരസ്യ ചിത്രങ്ങളിലും ലിയോണ അഭിനയിച്ചിട്ടുണ്ട്. സിനിമാ സീരിയൽ രംഗത്ത് പേരെടുത്ത ലിഷോയിയുടെ മകളാണ് ലിയോണ.

സോഷ്യൽ മീഡിയയിൽ സജീവമാണ് ലിയോണ ലിഷോയ്. ജവാൻ ഓഫ് വെള്ളിമലയിലെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. എൻ ഇനിയ കാതൽ മഴ എന്ന ചിത്രത്തിലൂടെ തമിഴിലും ബാലു ലൗവ്സ് നന്ദിനി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറ്റം കുറിച്ചു ലിയോണ. ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ അമ്മ വേഷം ലിയോണയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ കാരണമായി.

മായനദിയിലെ സമീറയായും ക്യൂനിലെ ദൄക്സാക്ഷിയായും താരത്തിന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങൾ പങ്ക് വെയ്ക്കാറുള്ള താരത്തെ ഒരുപാട് ആരാധകർ പിന്തുടരുന്നുണ്ട്. സിനിമാ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് ചെറുതും വലുതുമായി ഒരുപാട് വേഷങ്ങൾ കൈകാര്യം ചെയ്യാൻ ലിയോണയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പിങ്ക് ലെഹങ്കയിൽ തിളങ്ങി നിൽക്കുന്ന ലിയോണയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത് ലാലേട്ടൻ അഭിനയിക്കുന്ന ആക്ഷൻ ത്രില്ലറാഷ റാം എന്ന ചിത്രമാണ് ലിയോണയുടെ ഇറങ്ങാനുള്ള ചിത്രം.

Continue Reading

Celebrity photo

എസ്തർ അനിലിന്റെ കിടിലൻ മെയ്ക്ക് ഓവർ

Published

on

മലയാള ചലച്ചിത്ര രംഗത്തേക്കു ബാലതാരമായാണ് എസ്തർ അനിൽ കടന്നു വന്നത്. അജി ജോൺ സംവിധാനം ചെയ്ത നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തറിന്റെ അരങ്ങേറ്റം. ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ദൃശ്യത്തിലൂടെയാണ് എസ്തർ ശ്രദ്ധ നേടിയത്.ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിലെ അവതാരികയായും എസ്തർ പ്രവർത്തിച്ചിട്ടുണ്ട്.

ചെറിയ പ്രായം കൊണ്ടുതന്നെ ഇരുപതിലധികം സിനിമകളിൽ അഭിനയിക്കാൻ എസ്തറിനു സാധിച്ചു. ദൃശ്യത്തിന്റെ തമിഴ് പതിപ്പിലും തെലുഗു പതിപ്പിലും എസ്തർ തന്നെയാണ് തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.മമ്മൂട്ടിയോടൊപ്പവും മോഹൻലാലിനോടൊപ്പവും കമലഹാസനോടൊപ്പവും മകളായി അഭിനയിക്കാൻ എസ്തറിനു കഴിഞ്ഞു. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓള് എന്ന ചിത്രത്തിലൂടെയാണ് എസ്തർ തന്റെ ബാലതാരം എന്ന മേൽവിലാസം കളഞ്ഞു നായികയായി അഭിനയിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമായ എസ്തർ അനിൽ ഇടയ്ക്കിടെ തന്റെ ഫോട്ടോ ഷൂട്ടുകൾ പങ്കുവെയ്ക്കാറുണ്ട്.എസ്തറിന്റെ ഫോട്ടോഷൂട്ടെല്ലാം പ്രേഷക ശ്രദ്ധ നേടാറുണ്ട്.ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് അവസാനമായി എസ്തറിന്റെ പുറത്തിറങ്ങിയ ചിത്രം.ജാക്ക് ആൻഡ് ജില്ലും ദൃശ്യത്തിന്റെ തെലുഗു പതിപ്പിന്റെ രണ്ടാം ഭാഗവുമാണ് വരാനിരിക്കുന്ന ചിത്രങ്ങൾ.

Continue Reading

Trending