മോശം അനുഭവം നേരിട്ട് പ്രിയ പി വാരിയർ .

മോശം അനുഭവം നേരിട്ട് പ്രിയ പി വാരിയർ . post thumbnail image
 
ഒറ്റ ദിവസം കൊണ്ട് തന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരെ സൃഷ്ടിച്ചുകൊണ്ട് തരംഗമായി മാറിയ നായികയാണ് പ്രിയ പി വാരിയർ. ഒമർ ലുലു സംവിധാനം നിർവഹിച്ച ഒരു അഡർ ലവ് എന്ന സിനിമയിലൂടെ ആയിരുന്നു പ്രിയ തന്റെ അഭിനയ ജീവിതത്തിലേക്ക് തുടക്കം കുറിച്ചത്. പെട്ടെന്ന് തന്നെ തരംഗം തീരാത്ത താരത്തിന് അവസരങ്ങളും ഏറെ ലഭിച്ചിരുന്നു. ഇന്ന് കന്നടയിലും തെലുഗിലും ഏറെ തിരക്കേറിയ ഒരു താരമായി മാറിയിരിക്കുകയാണ് പ്രിയ വാരിയർ. ഇന്ന് ചർച്ച ആകുന്നതും താരത്തിന്റെ ഒരു വാർത്തയാണ് .
ഷൂട്ടിങ്ങിനു വേണ്ടി മുംബയിൽ എത്തിയ താരം നേരിടേണ്ടി വന്ന ഒരു മോശം അനുഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയയിൽ ചര്ച്ച ആയിരിക്കുന്നത്. മുംബയിലെ ഒരു പ്രമുഖ ഹോട്ടലിൽ ആയിരുന്നു താരത്തിന് താമസം ഒരുക്കിയിരുന്നത്. താരം ആ സംഭവത്തിൻെ പാട്ടി പറയുന്നത് ഇപ്രകാരം. ഞാൻ താമസിക്കുന്ന ഹോട്ടലിൽ ഒരു പോളിസി ഉണ്ടായിരുന്നു. പുറത്തെ ഭക്ഷണം അവർ അകത്തേക്ക് കയറ്റില്ല. അപ്പോൾ അവർക്ക് കൂടുതൽ പൈസ താമസക്കാരിൽ നിന്നും ഈടാക്കാമല്ലോ.
സിനിമയുടെ അണിയറ പ്രവർത്തകർ ഒരുക്കി തന്ന സ്റ്റേ ആയതിനാൽ താൻ പോളിസി ഒന്നും വായിച്ചിരുന്നില്ല എന്നും അതുകൊണ്ടു തന്നെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ താൻ കുറച്ചധികം ഭക്ഷണം താമസ സ്ഥലത്തേക്ക് കൊണ്ട് വരികയും ചെയ്തിരുന്നു. ഉടൻ അവർ ഈ ഭക്ഷണം അകത്തേക്ക് കയറ്റുവാൻ സമ്മതിച്ചില്ല. പുറത്ത് നിന്നുള്ള ഭക്ഷണം അകത്തേക്ക് കയറ്റുവാൻ പാടില്ല എന്ന് അവർ തറപ്പിച്ചു പറഞ്ഞു എന്നും താരം പറഞ്ഞു.
എന്നാൽ താൻ വളരെ അധികം കേണപേക്ഷിച്ചു എന്നും ,എന്നിട്ടും അവർ തന്നോട് ഒരു കരുണ കാണിച്ചില്ല എന്നും താരം വ്യകതമാക്കി. എന്നാൽ അവർ അവിടെ വലിയ സീൻ തന്നെ ഉണ്ടാക്കുകയും. ഒന്നിലെങ്കി ഭക്ഷണം പുറത്തു നിന്ന് കഴിക്കുക, അല്ലെങ്കിൽ അത് കളയുക എന്ന് അവർ പറഞ്ഞു. ഞാൻ കാശു കൊടുത്തതാണ് എന്നും പറഞ്ഞിട്ടും അവർ അതിനു അനുവദിച്ചില്ല. അങ്ങനെ വളരെ മോശം അനുഭവം അവരിൽ നിന്നുണ്ടായി എന്നും അതുകൊണ്ടു താൻ തണുപ്പത്തിരുന്നുകൊണ്ടു ഭക്ഷണം കഴിക്കേണ്ടി വന്നു എന്നും താരം പറയുകയുണ്ടായി.

Leave a Reply

Your email address will not be published.

Related Post

ഇത് സംവിധായകന്റെ ബ്രില്ലിയനസ് ആണോ അതോ ആരും ശ്രദ്ധിക്കാതെ പോയതാണോ ?ഇത് സംവിധായകന്റെ ബ്രില്ലിയനസ് ആണോ അതോ ആരും ശ്രദ്ധിക്കാതെ പോയതാണോ ?

മലയാള സിനിമയിൽ പണ്ട് ഒരുപാട് നല്ല സിനിമകൾ തിയറ്ററുകൾ ഭരിച്ചിട്ടുണ്ട്‌. എല്ലാ തരത്തിലുള്ള സിനിമകളുംഎത്തിയിരുന്നതിൽ നിന്നും പിന്നീട് മലയാള സിനിമയുടെ ഉയർച്ചയെ സഹായിക്കുവാൻ വേണ്ടി സിനിമകൾ ഇറങ്ങി തുടങ്ങി. യുവാക്കൾക്ക് വേണ്ടിയും സിനിമകൾ ഇറങ്ങിയ അക്കാലത്ത് ആരാധകരുടെ ഹൃദയം കീഴടക്കി തിയറ്ററുകളിൽ

തന്നെ നായകനാക്കിയാൽ വീടും പറമ്പും എഴുതിത്തരാം എന്ന് ലാലു അലക്സ്തന്നെ നായകനാക്കിയാൽ വീടും പറമ്പും എഴുതിത്തരാം എന്ന് ലാലു അലക്സ്

മോഹൻലാൽ പൃഥ്വിരാജ് നായകനായ ബ്രോ ഡാഡിയുടെ വിശേഷങ്ങളെ പറ്റി ലാലു അലക്സ് ഒരു ഓൺലൈൻ പോർട്ടൽ അഭിമുഖത്തിൽ തുറന്നു പറഞ്ഞു. മമ്മൂക്കയ്‌ക്കൊപ്പമോ മകൻ ദുൽഖറിനോടോപ്പം വ്യത്യസ്ത തലമുറയ്‌ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. സെറ്റുകൾക്കപ്പുറം അഭിനേതാക്കളുമായി മികച്ച ഒരു

അച്ഛനൊപ്പം നിറവയറുമായുള്ള ചിത്രം പങ്കുവെച്ചു അനുപമപരമേശ്വരൻഅച്ഛനൊപ്പം നിറവയറുമായുള്ള ചിത്രം പങ്കുവെച്ചു അനുപമപരമേശ്വരൻ

പ്രേമം എന്ന അൽഫോൻസ് പുത്രൻ ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ അനുപമ പരമേശ്വരൻ പിനീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ ഒത്തിരി വേഷങ്ങൾ അവതരിപ്പിച്ചു. ജെയിംസ് ആൻഡ് ആലീസിലെ ചെറിയ അതിഥി വേഷത്തിനു ശേഷം ഒരു നല്ല