
താരങ്ങളുടെ അഭിമുഖങ്ങൾ ഇപ്പോളും സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്ന ഒന്നാണ്. പഴയ അഭിമുഖങ്ങൾ ആയാലും പുതിയ അഭിമുഖങ്ങൾ ആയാലും ഇപ്പോഴും സോഷ്യൽ മീഡിയയിൽ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോളിതാ ഒരു അഭിമുഖത്തിന്റെ വിഡിയോ ആരാധകരുടെ ഇടയിൽ ഏറെ ചർച്ചയ്ക്ക് വഴി വെച്ചിരിക്കുകയാണ്. മലയാളത്തിന്റെ പ്രിയ നടി പ്രിയാമണി എന്ന താരത്തിന്റെ ഒരു പഴയ അഭിമുഖം ആയിരുന്നു ഇപ്പോൾ വീണ്ടും ആരാധകരുടെ ഇടയിൽ ചർച്ചയായി മാറിയിരിക്കുന്നത്.

ജെ ബി ജങ്ങ്ഷൻ എന്ന പ്രോഗ്രാമിലൂടെ ആയിരുന്നു താരം ചില കാര്യങ്ങൾ തുറന്നു പറഞ്ഞത് . പ്രിയാമണി ഒരിക്കൽ ഒരു സിനിമയോട് നോ പറഞ്ഞത് ഏറെ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. എതിരെ അഭിനയിക്കുന്ന താരം ടിനി ടോം എന്ന മറ്റൊരു മലയാള സിനിമയിലെ നടൻ ആയതുകൊണ്ടായിരുന്നു താരം ആ സിനിമാ വേണ്ടെന്ന് വെച്ചത് എന്നാണ് പുറത്തു വന്നിരുന്ന വാർത്തകൾ. ഇപ്പോളിതാ ടിനി ടോം തന്നെ പ്രിയാമണിയോട് ഇക്കാര്യത്തിലെ വ്യക്തത ആവിശ്യപെട്ടുകൊണ്ടു ചോദ്യം ഉന്നയിച്ചിരിക്കുകയാണ്. ഇതിൽ പ്രിയാമണി പറയുന്ന മറുപടി എന്തെന്നാൽ.

പ്രിയാമണി എന്ന അത്തരം ആ സമയത് നാഷണൽ അവാർഡ് വാങ്ങിയ ഇരു താരം ആയിരുന്നു ആയതിനാൽ തന്നെ ആ സമയത് ലാലേട്ടൻ, മമ്മുക്ക എന്നിവരുടെ അടുത്ത് കൂടി സിനിമാ ചെയ്ത സമയം കൂടി ആയിരുന്നു. പെട്ടെന്നു ആ ലീഗിൽ എത്തിയിട്ടില്ലാത്ത ടിനി എന്ന താരത്തിന്റെ കൂടെ പെട്ടെന്നു അഭിനയിച്ചാൽ തന്റെ കരിയറിൽ അത് ബാധിക്കും എന്നതുകൊണ്ടണ് താരം അതിനു നോ പറഞ്ഞത് എന്നാണ് ഇപ്പോൾ താരം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇത് ഒരിക്കലും ടിനി എന്ന നടൻ മോശമാണ് എന്ന അർത്ഥമില്ല എന്നും അദ്ദേഹത്തിനോട് വളരെ അധികം ബഹുമാനം തനിക്കുണ്ടെന്നും പ്രിയാമണി കൂട്ടിച്ചേർത്തു.

ഒരു നടന്റെ സിനിമ തിയറ്ററിൽ വലിയ വിജയം കണ്ടില്ല എങ്കിൽ പോലും അദേഹഹത്തിനു ഒരുപാട് നിർമാതാക്കൾ പിന്നിൽ കാണുമെന്നും എന്നാൽ ഒരു നായികാ ചെറുതായി ഒന്നു ബാക് ഔട്ട് ആയാൽ അവർ കരിയറിൽ നിന്ന് തന്നെ ചിലപ്പോൾ പുറത്താകും എന്നും താരം തുറന്നടിച്ചു ചോദിച്ചു. താരത്തിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ ആയി മാറിയിരിക്കുകയാണ്.