സുബി സുരേഷിന് നേരെ സോഷ്യൽ മീഡിയയിൽ മോശം കമന്റുമായി ഞരമ്പൻ.

സുബി സുരേഷിന് നേരെ സോഷ്യൽ മീഡിയയിൽ മോശം കമന്റുമായി ഞരമ്പൻ. post thumbnail image

സോഷ്യൽ മീഡിയയിൽ താരങ്ങൾക്ക് നേരെ പലപ്പോഴും സദാചാര ആകർമങ്ങൾ പതിവാണ്. മിക്ക താരങ്ങളും അതിനെതിരെ നല്ല ചുട്ട മറുപടിയും കൂടെ നൽകുന്നതും സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായി മാറാറുണ്ട്. അത്തരത്തിലിതാ താരങ്ങൾക്ക് നേരെ നടക്കുന്ന ഇത്തരം സംഭവങ്ങളിൽ ഒന്നുകൂടി കൂടിയിരിക്കുകയാണ്. ഇത്തവണ ഒരു മോശം അനുഭവം നേർടെയ്നടി വന്നത് മറ്റാർക്കുമല്ല കൊമെടി പ്രോഗ്രാമുകളിലൂടെയും കോമഡി ഷോകളിലൂടെയും ആരാധകർക്കിടയിൽ ഏറെ പരിചിതമായ സുബി സുരേഷിനാണ്. സോഷ്യൽ മീഡിയയിൽ താൻ പങ്കുവെച്ച ഒരു പോസ്റ്റിന്റെ അടിയിൽ വന്ന കമന്റുകൾ ആണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്.

കൈരളി ചാനലിൽ താരം അഭിനയിക്കുന്ന ഏറ്റവും പുതിയ പ്രോഗ്രാമിന്റെ വീഡിയോയുടെ ചെറിയ ശകലങ്ങൾ താരം തൻറ്‍റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അതിനു താഴെ ആയിരുന്നു ഒരു ഞരമ്പൻ താരത്തിന്റെ വീഡിയോ വളരെ മോശം ആണെന്നും വെരുപ്പീര് ആണെന്നുമൊക്കെ കമന്റ് നൽകിയത്. വളരെ മോശമായി ഭാഷ ഉപയോഗിച്ച ആയാൾക്കെത്രയെ നല്ല തക്കതായ മറുപടി നൽകുവാനും സുബി സുരേഷ് മറന്നിരുന്നില്ല ആ ഞരമ്പൻ സുബിയെ വിമർശിച്ച അതെ നയനയമ് കൊണ്ട് തന്നെ മറുപടി നൽകി.

മോശമായ സംസാരിച്ച അവനെ അവന്റെ വീട്ടുകാരെ അന്വേഷിച്ചായിരുന്നു സുബി മാസ്സ് മറുപടി നൽകിയത്. നിന്റെ അമ്മയോടും ചേച്ചിയോടും അന്വേഷണം പറയണം എന്നും പെങ്ങൾ ഉണ്ടെങ്കിൽ പ്രത്യേകം പറയണം എന്നുമായിരുന്നു താരം തന്റെ മറുപടിയിൽ അയാളോട് പ്രതികരിച്ചത്. അത് മാത്രമല്ല സംഭവം വഷളായി എന്ന് തോന്നിയപ്പോൾ അയാൾ കമന്റ് മുക്കി പോവുകയും ചെയ്തു. എന്നാൽ സുബി വീണ്ടും ഇതിനെ പറ്റി പോസ്റ്റ് ഇടുകയുണ്ടായി

പ്രോഗ്രാം ഇഷ്ടപ്പെട്ടില്ല എങ്കിൽ ഏതൊരു ആരാധകനും അത് കാണാതിരിക്കുവാനുള്ള അവകാശം ഉണ്ടെന്നും അല്ലെങ്കിൽ മാന്യമായി പ്രതികരിക്കണം എന്നും സുബി വാക്കുകളിൽ ആദ്യമേ കൂട്ടിച്ചേർത്തു.പക്ഷെ പരസ്യമായി തെറി പറയുന്നത് അത്ര നല്ലതല്ല എന്നും താരം വ്യക്തമാക്കി. ഞരമ്പന്റെ കമന്റുകളുടെ സ്ക്രീന്ഷോട് സഹിതം ആയിരുന്നു സുബി തന്റെ സോഷ്യൽ മീഡിയയിൽ ഈ കുറിപ്പ് വീണ്ടും പങ്കുവെച്ചത് . സംഭവം ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നാകെ തരംഗം സൃഷ്ടിച്ചിരിക്കുക മാത്രമല്ല പല ഓൺലൈൻ വാർത്ത ചാനലുകളും സംഭവം വാർത്തയും ആക്കിയിരിയ്ക്കുകയാണ്.

Leave a Reply

Your email address will not be published.

Related Post

മോശം അനുഭവം നേരിട്ട് പ്രിയ പി വാരിയർ .മോശം അനുഭവം നേരിട്ട് പ്രിയ പി വാരിയർ .

  ഒറ്റ ദിവസം കൊണ്ട് തന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരെ സൃഷ്ടിച്ചുകൊണ്ട് തരംഗമായി മാറിയ നായികയാണ് പ്രിയ പി വാരിയർ. ഒമർ ലുലു സംവിധാനം നിർവഹിച്ച ഒരു അഡർ ലവ് എന്ന സിനിമയിലൂടെ ആയിരുന്നു പ്രിയ തന്റെ അഭിനയ ജീവിതത്തിലേക്ക്

സൂപ്പർ നായികമാർ ഒറ്റ ഫ്രയിമിൽ! വൈറലായി ശോഭന പങ്കുവച്ച പോസ്റ്റ്!സൂപ്പർ നായികമാർ ഒറ്റ ഫ്രയിമിൽ! വൈറലായി ശോഭന പങ്കുവച്ച പോസ്റ്റ്!

മഞ്ജു വാര്യർ ശോഭന ഈ രണ്ടു പേരുകളും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. മലയാള സിനിമയിലെ തന്നെ മികച്ച നടിമാരിൽ മുൻപന്തിയിൽ തന്നെ ഈ രണ്ടു സൂപ്പർ നായികമാരും ഉണ്ടാകും. അതിനുള്ള ഏറ്റവും വലിയ ഉദാഹരണം ഇരുവരും മലയാള സിനിമയിൽ ചെയ്തു വച്ചിരിക്കുന്ന

സിനിമ പ്രൊമോഷന് പോകാൻ എനിക്ക് താല്പര്യമില്ല! കല്യാണി പ്രിയദർശൻ പറയുന്നു!സിനിമ പ്രൊമോഷന് പോകാൻ എനിക്ക് താല്പര്യമില്ല! കല്യാണി പ്രിയദർശൻ പറയുന്നു!

മലയാളി സിനിമ പ്രേക്ഷകർക്ക് സുപരിചിതയായ നായികയാണ് കല്യാണി. സംവിധായകൻ പ്രിയദർശന്റെയും മലയാളത്തിലെ മുൻ കാല നായിക ലിസിയുടെയും മകളാണ് താരം. ബോളിവുഡ് സൂപ്പർ ഹീറോ ചിത്രം കൃഷ് സീരിസിലെ മൂന്നാം ഭാഗത്തിലൂടെയാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷൻ