കിടുക്കൻ ഡാൻസുമായി ഉപ്പും മുളകിലെ അശ്വതി.കിടുക്കൻ ഡാൻസുമായി ഉപ്പും മുളകിലെ അശ്വതി.
സീരിയൽ താരങ്ങളെ എന്നും നെഞ്ചോട് ചേർത്ത് വെച്ചവർ ആണ് മലയാളികൾ. കേരളത്തിൽ സീരിയലുകൾക്ക് കിട്ടിയിട്ടുള്ള സ്വീകാര്യത വളരെ വലുതാണ് എന്നാണ് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. പല തരത്തിലുള്ള സീരിയലുകൾ ഇന്ന് മലയാളഐകളുടെ സ്വീകരണ മുറിയിൽ സംപ്രേഷണം ചെയ്യപ്പെടുന്നുണ്ട് . അതിൽ കണ്ണീർ