ആശാരി കൊത്തിയാൽ പരുന്ത് . തച്ചൻ കൊത്തിയാൽ ഗരുഡൻ. ബ്രോ ഡാഡി സിനിമക്ക് നേരെ ആരാധകൻ.ആശാരി കൊത്തിയാൽ പരുന്ത് . തച്ചൻ കൊത്തിയാൽ ഗരുഡൻ. ബ്രോ ഡാഡി സിനിമക്ക് നേരെ ആരാധകൻ.
ബ്രോ ഡാഡി എന്ന സിനിമായാണ് ഇപ്പോൾ ചൂടുള്ള വിഷയം എന്ന് പറയുന്നത്. എവിടെ നോക്കിയാലും സോഷ്യൽ മീഡിയയിൽ ബ്രോ ഡാഡിയെ കുറിപ്പുകൾ ആണ് നിറഞ്ഞു കൊണ്ട് ഇരിക്കുന്നത്. കോമഡി റൊമാൻസ് ഫാമിലി ഡ്രാമ എന്ന ജോണറിൽ വന്ന ചിത്രം രഹദ്കറുടെ മനം