Tag: Garden

ഗാർഡനിൽ പുതിയ ഫ്രൂട്ട് നെ പരിചയപ്പെടുത്തി ഹണി റോസ്.ഗാർഡനിൽ പുതിയ ഫ്രൂട്ട് നെ പരിചയപ്പെടുത്തി ഹണി റോസ്.

മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ താരനിരയിലെ നായികമാരിൽ ഒരാളാണ് ഹണി റോസ്. കഴിവുകൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച ഹണി സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുള്ള ഒരു താരം കൂടിയാണ്. ഇതിനോടകം തന്നെ ചെയ്ത കഥാപത്രങ്ങൾ