Tag: Interview

അവസാനം ടിനി ടോമിന്റെ ആ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞുകൊണ്ട് പ്രിയാമണി.അവസാനം ടിനി ടോമിന്റെ ആ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞുകൊണ്ട് പ്രിയാമണി.

താരങ്ങളുടെ അഭിമുഖങ്ങൾ ഇപ്പോളും സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്ന ഒന്നാണ്. പഴയ അഭിമുഖങ്ങൾ ആയാലും പുതിയ അഭിമുഖങ്ങൾ ആയാലും ഇപ്പോഴും സോഷ്യൽ മീഡിയയിൽ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അത്തരത്തിൽ ഇപ്പോളിതാ ഒരു അഭിമുഖത്തിന്റെ വിഡിയോ ആരാധകരുടെ ഇടയിൽ ഏറെ ചർച്ചയ്ക്ക്