Connect with us

Celebrity photo

ഇരുട്ടു അറയിൽ മുരുട്ടു കുത്ത് നായികയുടെ പുതിയ ഹോട് ഫോട്ടോഷൂട്…!!!

Published

on

കോളിവുഡ് ഇന്ഡസ്‌ട്രി ഏതൊരു താരത്തെയും വളർത്താൻ വളരെ അധികം പിന്തുണക്കുന്ന ഇൻഡ്സ്‌ട്രി ആണ് .  ഇപ്പോൾ മുൻനിരയിൽ നിൽക്കുന്ന പല താരങ്ങളെയും തമിഴ് സിനിമ സ്വീകരിച്ചതിന്റെ ഫലമാണ് അവര്ക് കിട്ടിയ ആ താരങ്ങൾ.  നായകന്മാരെ മാത്രമല്ല നായികമാരെയും വളർത്തിയ തമിഴ് സിനിമയിലെ പുതിയ താരോദയം ആയിരുന്നു യാഷിക ആനന്ദ്.    തമിഴ് സിനിമകളിൽ ആണ് യാഷിക ഏറ്റവും കൂടതൽ അഭിനയിക്കുകയും സജീവമായി നില്കുകയതും ചെയ്തത്.  എന്നാൽ യാഷിക ഒരു പഞ്ചാബി പെണ്കുട്ടിയാണ്.  പഞ്ചാബി ഫാമിലിയിൽ ജനിച്ചു വളർന്ന യാഷിക തമിഴിൽ അരങ്ങേറ്റം നടത്തിയത് സന്താനം നായകനായ ചിത്രത്തിലായിരുന്നു 14 ആം വയസിൽ ആയിരുന്നു യാഷിക അരങ്ങേറ്റം നടത്തിയത്. 

ചില കാരണങ്ങളാൽ ഷൂട്ടിങിനു പങ്കെടുക്കുവാൻ കഴിയാതിരുന്ന യാഷിക പിന്നീട് സിനിമയിൽ നിന്ന് പിന്മാറി. കവലയി വേണ്ടം എന്ന സിനിമ ആണ് യാഷികയുടെ തീയേറ്ററിൽ റിലീസ് ആയ ആദ്യ ചിത്രം .  ധ്രുവങ്ങൾ പതിനാറു എന്ന സിനിമയിലെ തന്റെ കഥാപത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  യാഷികയുടെ കരിയർ മറ്റുയതും ഇതേ ചിത്രമാണ് എന്നതിൽ അത്ഭുതമില്ല.

ഇരുട്ടു അറയിൽ മുരുട്ടു കുത്ത് എന്ന അടൽട് കോമഡി എൻെറട്ടനേറിൽ നായിക ആയി അഭിനയിച്ച യാഷികക് പിന്നീട് സിനിമയിൽ വെച്ചടി കയറ്റമായിരുന്നു.  മീട്ടൂ മോവമെന്റിൽ പങ്കുചേർന്നു ആള് കൂടിയാണ് യാഷിക. സിനിമ സംവിധായകൻ തനിക്കു അവസരം നൽകാമെന്ന് പറഞ്ഞു വിളിച്ചതായി യാഷിക തുറന്നടിച്ചിരുന്നു.  അദ്ദേഹം മോശമായി പേരുമാറിയെന്നും അതിൽ.കേസ് കൊടുത്തെന്നുമാണ് യാഷിക വ്യക്തമാക്കിയത്.

സിനിമയിൽ സജീവമാകുന്നതിനു മൂന്നെ ഇൻസ്റ്റഗരമിൽ മോഡൽ ആയി  ആരാധകരെ സൃഷ്ടിച്ചെടുത്ത താരം കൂടിയാണ് യാഷിക.   നിരവധി ഫോട്ടോഷോട്ടുകളും  മറ്റും പങ്കെടുക്കുന്ന യാഷിക തന്റെ ഫോട്ടോഷൂട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.   സിനിമയിലും വെബ്‌സീരീസുകളിലും ഷൊർട്ഫിലിമിലും അഭിനയിച്ച താരം തമിഴ് ബിഗ്‌ബോസ്സിലെ മത്സരർത്തിയും ആയിരുന്നു.

Celebrity photo

മലയാള സിനിമയുടെ ഭാവി നായികയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Published

on

മലയാള ചലച്ചിത്ര രംഗത്തേക്കു ബാലതാരമായാണ് നന്ദന വരുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത ലാലേട്ടന്റെ സ്പിരിറ്റ് എന്ന ചിത്രത്തിലൂടെയാണ് നന്ദന ചലചിത്ര രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്.കൊച്ചിയിൽ ജനിച്ച നന്ദന വർമ്മ അയാളും ഞാനും തമ്മിൽ എന്ന പൃഥ്വിരാജ് ചിത്രത്തിൽ മികച്ച അഭിനയമാണ് കാഴ്ച വെച്ചത്.പിന്നീട് പല ചിത്രങ്ങളിലായി ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്യുവാൻ നന്ദനയ്ക്ക് സാധിച്ചു.രാജാവാക്കു ചെക്ക് എന്ന സിനിമയിലൂടെ നന്ദന വർമ്മ തമിഴ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു.

ഗപ്പി എന്ന ചിത്രത്തിലൂടെ ആമിനയായി എത്തി പ്രേഷക ഹൃദയം കവർന്ന നന്ദന അഞ്ചാം പാതിരയിലും ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.സംവിധായകൻ വി കെ പ്രകാശിന്റെ മകളായ കാവ്യ സംവിധാനം ചെയ്യുന്ന വാങ്കാണ് നന്ദനയുടെ പുറത്തിറങ്ങാനുള്ള ചിത്രം.സൺഡേ ഹോളിഡേയിലും ആകാശ മിഠായിലും മിലിയിലും അഭിനയിച്ചിട്ടുണ്ട് നന്ദന വർമ്മ.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമാണ് യുവതാരമായ നന്ദന.ഈയിടെ താരത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു.തന്റെ ഫോട്ടോ ഷൂട്ടെല്ലാം സോഷ്യൽ മീഡിയയിൽ പങ്കു വെയ്ക്കാറുള്ള നന്ദനയുടെ സാരിയിൽ തിളങ്ങി നിൽക്കുന്ന പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്.

 

Continue Reading

Celebrity photo

മോഡേൺ ഡ്രെസ്സിൽ സുന്ദരിയായി ലിയോണ

Published

on

മലയാള സിനിമയിലെ യുവ നായികമാരിൽ ഒരാളാണ് തൃശ്ശൂർ കൂർക്കഞ്ചേരി സ്വദേശിനിയായ ലിയോണ ലിഷോയ്. സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ എത്തി തന്റേതായ ഇടം കണ്ടെത്തിയ നായികയാണ് ലിയോണ. കലികാലം എന്ന ചിത്രത്തിലൂടെയാണ് ലിയോണ അഭിനയരംഗത്തേക്ക് പ്രവേശനം ചെയ്തത്. ഒട്ടേറെ പരസ്യ ചിത്രങ്ങളിലും ലിയോണ അഭിനയിച്ചിട്ടുണ്ട്. സിനിമാ സീരിയൽ രംഗത്ത് പേരെടുത്ത ലിഷോയിയുടെ മകളാണ് ലിയോണ.

സോഷ്യൽ മീഡിയയിൽ സജീവമാണ് ലിയോണ ലിഷോയ്. ജവാൻ ഓഫ് വെള്ളിമലയിലെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. എൻ ഇനിയ കാതൽ മഴ എന്ന ചിത്രത്തിലൂടെ തമിഴിലും ബാലു ലൗവ്സ് നന്ദിനി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറ്റം കുറിച്ചു ലിയോണ. ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ അമ്മ വേഷം ലിയോണയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ കാരണമായി.

മായനദിയിലെ സമീറയായും ക്യൂനിലെ ദൄക്സാക്ഷിയായും താരത്തിന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങൾ പങ്ക് വെയ്ക്കാറുള്ള താരത്തെ ഒരുപാട് ആരാധകർ പിന്തുടരുന്നുണ്ട്. സിനിമാ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് ചെറുതും വലുതുമായി ഒരുപാട് വേഷങ്ങൾ കൈകാര്യം ചെയ്യാൻ ലിയോണയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പിങ്ക് ലെഹങ്കയിൽ തിളങ്ങി നിൽക്കുന്ന ലിയോണയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത് ലാലേട്ടൻ അഭിനയിക്കുന്ന ആക്ഷൻ ത്രില്ലറാഷ റാം എന്ന ചിത്രമാണ് ലിയോണയുടെ ഇറങ്ങാനുള്ള ചിത്രം.

Continue Reading

Celebrity photo

എസ്തർ അനിലിന്റെ കിടിലൻ മെയ്ക്ക് ഓവർ

Published

on

മലയാള ചലച്ചിത്ര രംഗത്തേക്കു ബാലതാരമായാണ് എസ്തർ അനിൽ കടന്നു വന്നത്. അജി ജോൺ സംവിധാനം ചെയ്ത നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തറിന്റെ അരങ്ങേറ്റം. ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ദൃശ്യത്തിലൂടെയാണ് എസ്തർ ശ്രദ്ധ നേടിയത്.ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിലെ അവതാരികയായും എസ്തർ പ്രവർത്തിച്ചിട്ടുണ്ട്.

ചെറിയ പ്രായം കൊണ്ടുതന്നെ ഇരുപതിലധികം സിനിമകളിൽ അഭിനയിക്കാൻ എസ്തറിനു സാധിച്ചു. ദൃശ്യത്തിന്റെ തമിഴ് പതിപ്പിലും തെലുഗു പതിപ്പിലും എസ്തർ തന്നെയാണ് തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.മമ്മൂട്ടിയോടൊപ്പവും മോഹൻലാലിനോടൊപ്പവും കമലഹാസനോടൊപ്പവും മകളായി അഭിനയിക്കാൻ എസ്തറിനു കഴിഞ്ഞു. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓള് എന്ന ചിത്രത്തിലൂടെയാണ് എസ്തർ തന്റെ ബാലതാരം എന്ന മേൽവിലാസം കളഞ്ഞു നായികയായി അഭിനയിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമായ എസ്തർ അനിൽ ഇടയ്ക്കിടെ തന്റെ ഫോട്ടോ ഷൂട്ടുകൾ പങ്കുവെയ്ക്കാറുണ്ട്.എസ്തറിന്റെ ഫോട്ടോഷൂട്ടെല്ലാം പ്രേഷക ശ്രദ്ധ നേടാറുണ്ട്.ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് അവസാനമായി എസ്തറിന്റെ പുറത്തിറങ്ങിയ ചിത്രം.ജാക്ക് ആൻഡ് ജില്ലും ദൃശ്യത്തിന്റെ തെലുഗു പതിപ്പിന്റെ രണ്ടാം ഭാഗവുമാണ് വരാനിരിക്കുന്ന ചിത്രങ്ങൾ.

Continue Reading

Trending