സൗത്ത് ഇന്ത്യയെ തന്നെ കോരിത്തരിപ്പിച്ച താരമാണ് ഇതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ?

സൗത്ത് ഇന്ത്യയെ തന്നെ കോരിത്തരിപ്പിച്ച താരമാണ് ഇതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? post thumbnail imageസോഷ്യൽ മിഡിയയിൽ എന്നും ഏറ്റവും കൂടുതൽ സ്വീകര്യതയുള്ള ഒന്നാണ് താരങ്ങളുടെ ചെറുപ്പകാല ചിത്രങ്ങൾ. എന്നും ഇതുപോലെയുള്ള ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ കിട്ടുന്ന വരവേൽപ്പ് എന്ന് പറയുന്നത് വളരെ വലുതാണ്. ചില സോഷ്യൽ മീഡിയ പേജുകൾ ഒക്കെ തന്നെയൂം ഇത്തരം ചിത്രങ്ങൾ ആരാധകരെ കുഴപ്പിച്ചുകൊണ്ടു പങ്കുവെക്കാറുള്ളത് പതിവാണ്. ഇപ്പോളിതാ അത്തരത്തിൽ ഒരു ചിത്രം ആരാധകരെ ആശയകുഴപ്പത്തിലാക്കി സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടിരിക്കുകയാണ് . സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമായിട്ടുള്ള ഒരു താരമാണ് ചിത്രത്തിൽ ഉള്ളത് .

ചിത്രത്തിലെ താരം ആരാണെന്നു കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ചെറിയ ചെറിയ ക്ലൂ തരികയാണെങ്കിൽ ഈ താരം ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു ഗായകൻ ആണ്. മലയാള സിനിമയിലും തമിഴ് സിനിമയിലും ഏറ്റവും കൂടുതൽ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ഈ താരത്തിന് ഇന്നും നിറയെ ആരാധകരുണ്ട് എന്ന് പറയുന്നതിൽ അഷ്വച്ചര്യപെടേണ്ടതായിട്ടൊന്നുമില്ല എന്ന് തന്നെ പറയുക്കുവാൻ സാധിക്കും. കാരണം അത്രമേൽ ഇദ്ദേഹത്തിന്റെ ഗാനങ്ങൾ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു .

ഏകദേശം നാലാപത്തിനായിരം ഗാനങ്ങൾ പാടി റെക്കോർഡ് വരെ ഇട്ട ഈ താരം മറ്റാരുമല്ല ഇന്ത്യൻ സിനിമയോട് എത്തന്നെ അഭിമാനമായ എസ് പി ബാലസുബ്രഹ്മണ്യം അദേഹഹമാണ്. ദി ഹിന്ദു എന്ന വാർത്ത മധ്യാമാം ആയിരുന്നു താരത്തിന്റെ ഈ ആരും കാണാത്ത ചിത്രം ആരാധകർക്ക് മുന്നിൽ പങ്കുവെച്ചത്. ആദ്യം കണ്ടാൽ അദേഹഹം തന്നെയാണോ എന്ന് അരാധകർ സംശയിക്കുമെങ്കിലും സംഭവം സത്യമാണ്. ചിത്രത്തിൽ സൈക്കിൾ ഓടിച്ചുകൊണ്ടിരിക്കുന്ന ഈ ബാലൻ സൗത്ത് ഇന്ത്യൻ സിനിമയെ കോരിത്തരിപ്പിച്ച പാട്ടുകൾ പാടിയ എസ് പി ബാലസുബ്രഹ്മണ്യം എന്ന താരമാണ്.

സിനിമ നിർമാണത്തിലും , അഭിനേതാവായും, സംഗീത സംവിധായകനായും തുടങ്ങി സിനിമ യുടെ ഒരു അംശം തന്നെ ആയിരുന്നു എസ് പി ബാലസുബ്രഹ്മണ്യം സാർ. രണ്ടായിരത്തി ഇരുപതിൽ ചെന്നൈ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിന്നു അദ്ദേഹം കോവിഡ് ബാധിച്ചു ഏവരെയും വിട്ടുപോയിരുന്നു. ഇന്ത്യൻ സിനിമക്ക് തന്നെ തീരാ നഷ്ടം ആയിരുന്നു ഏതെങ്കിലും അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ ഇന്നും അദേഹഹം ആരാധകരുടെ ഹൃദയത്തെ ജീവിച്ചിരിപ്പുണ്ട്.

Leave a Reply

Your email address will not be published.

Related Post

പ്രിത്വിരാജിന്റെ ബാലതാരമായി ഈ സിനിമയിൽ എത്തിയ ഈ താരം ആരാണെന്നു മനസ്സിലായോ ?പ്രിത്വിരാജിന്റെ ബാലതാരമായി ഈ സിനിമയിൽ എത്തിയ ഈ താരം ആരാണെന്നു മനസ്സിലായോ ?

ഇന്ന് മലയാള സിനിമയിൽ ഏറ്റവും വലിയ സ്ഥാനങ്ങൾ വരെ കൈക്കലാക്കിയ താരങ്ങളിൽ പലരും അവരുടെ കഠിനാധ്വാനത്തിന്റെ ഫലമായി കഷ്ടപ്പെട്ട് നേടിയെടുത്ത സ്ഥാനങ്ങൾ ആണ്. ഒരു സിനിമ പാരമ്പര്യവും ഇല്ലാതെ ഇന്ന് മലയാള സിനിമയിൽ വലിയ സൂപ്പർ പദവി അലങ്കരിക്കുന്ന നിരവധി പേരാണ്

പോസ്റ്മാനായി ചാക്കോച്ചൻ. പ്രത്യക്ഷപ്പെട്ടത് എവിടെ എന്നറിയാമോ?പോസ്റ്മാനായി ചാക്കോച്ചൻ. പ്രത്യക്ഷപ്പെട്ടത് എവിടെ എന്നറിയാമോ?

ഇന്നലെ സോഷ്യൽ മീഡിയയിൽ ഒരു രസകരമായ സംഭവം ആരാധകരുടെ ശ്രദ്ധയിൽ പെടുകയുണ്ടായി. മിക്ക മെമെ പേജുകളിലും ഈ സംഭവം വാർത്ത ആവുകയും മിക്ക ആരാധകരും ഒരു കൗതുകത്തിന്റെ പേരിൽ സംഭവം പങ്കുവെക്കുകയും ചെയ്തിരുന്നു. സംഭവം വേറെ ഒന്നുമല്ല നടൻ ചാക്കോച്ചന് സർക്കാർ

ഈ ചിത്രത്തിലെ താരത്തിനെ മനസ്സിലായോ ?ഈ ചിത്രത്തിലെ താരത്തിനെ മനസ്സിലായോ ?

സോഷ്യൽ മീഡിയയിൽ എല്ലാ കാലവും ഏറ്റവും കൂടുതൽ സ്വീകാര്യതയായുള്ള ഒന്നാണ് താരങ്ങളുടെ ചെറുപ്പകാല ചിത്രങ്ങൾ. എന്നും താരങ്ങളുടെ ഇത്തരം ചിത്രനഗൽ സോഷ്യൽ മീഡിയയിൽ എത്തുമ്പോൾ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും അതുപോലെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗം ആക്കുകയും ചെയ്യാറുണ്ട്. താരങ്ങൾ